നൈ​പു​ണി വി​ക​സ​ന​കേ​ന്ദ്ര​ത്തി​ൽ പ്ര​വേ​ശ​നോ​ത്സ​വം ന​ട​ത്തി
Saturday, June 7, 2025 1:36 AM IST
തൃ​ക്ക​രി​പ്പൂ​ർ: യു​വ​തീ​യു​വാ​ക്ക​ളു​ടെ തൊ​ഴി​ൽ​ശേ​ഷി വി​ക​സി​പ്പി​ക്കു​ക​യെ​ന്ന ല​ക്ഷ്യ​ത്തോ​ടെ ജി​ല്ല​യി​ലെ വി​വി​ധ സ്കൂ​ളു​ക​ളോ​ട​നു​ബ​ന്ധി​ച്ച് തു​ട​ങ്ങു​ന്ന നൈ​പു​ണി വി​ക​സ​ന​കേ​ന്ദ്ര​ങ്ങ​ളി​ലെ ജി​ല്ലാ​ത​ല പ്ര​വേ​ശ​നോ​ത്സ​വം തൃ​ക്ക​രി​പ്പൂ​ർ ഗ​വ. വൊ​ക്കേ​ഷ​ണ​ൽ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് വി.​കെ. ബാ​വ ഉ​ദ്ഘാ​ട​നം ചെ​യ്തു.

ജി​ല്ലാ പ​ഞ്ചാ​യ​ത്ത് സ്ഥി​രം​സ​മി​തി അ​ധ്യ​ക്ഷ​ൻ എം. ​മ​നു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. എ​സ്എ​സ്കെ കാ​സ​ർ​ഗോ​ഡ് ഡി​പി​സി വി.​എ​സ്. ബി​ജു​രാ​ജ് പ​ദ്ധ​തി വി​ശ​ദീ​ക​രി​ച്ചു.

പ​ഞ്ചാ​യ​ത്ത് സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ​ൻ ഷം​സു​ദ്ദീ​ൻ ആ​യി​റ്റി, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗം സി. ​ച​ന്ദ്ര​മ​തി, ഡ​യ​റ്റ് പ്രി​ൻ​സി​പ്പ​ൽ ഡോ. ​ര​ഘു​റാം ഭ​ട്ട്, ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ കെ. ​ഷീ​ജ, വി​എ​ച്ച്എ​സ്ഇ പ്രി​ൻ​സി​പ്പ​ൽ വി.​കെ. രാ​ജേ​ഷ്, സ്കി​ൽ കോ-​ഓ​ർ​ഡി​നേ​റ്റ​ർ പി. ​നി​ഹി​ത, എ.​വി. ജി​ജി, മു​ഖ്യാ​ധ്യാ​പി​ക ഇ.​കെ. ബൈ​ജ, പി​ടി​എ പ്ര​സി​ഡ​ന്‍റ് എ.​ജി. നൂ​റു​ൽ അ​മീ​ൻ, എം. ​ര​ജീ​ഷ് ബാ​ബു എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.