പ്ര​ധാ​ന​മ​ന്ത്രി രാ​ഷ്ട്രീ​യ ബാ​ൽ പു​ര​സ്കാ​ര​ത്തി​ന് അ​പേ​ക്ഷി​ക്കാം
Saturday, June 7, 2025 6:23 AM IST
ക​ൽ​പ്പ​റ്റ: വി​വി​ധ മേ​ഖ​ല​ക​ളി​ലെ അ​സാ​ധാ​ര​ണ​മാ​യ നേ​ട്ട​ങ്ങ​ൾ കൈ​വ​രി​ച്ച കു​ട്ടി​ക​ൾ​ക്ക് ന​ൽ​കു​ന്ന പ്ര​ധാ​ന​മ​ന്ത്രി രാ​ഷ്ട്രീ​യ ബാ​ൽ പു​ര​സ്കാ​ര​ത്തി​ന് അ​പേ​ക്ഷ ക്ഷ​ണി​ച്ചു.

ധീ​ര​ത, സാ​മൂ​ഹി​ക​സേ​വ​നം, പ​രി​സ്ഥി​തി, കാ​യി​കം, ക​ല​യും സം​സ്കാ​ര​വും, ശാ​സ്ത്ര സാ​ങ്കേ​തി​കം തു​ട​ങ്ങി​യ ആ​റ് വി​ഭാ​ഗ​ത്തി​ൽ നി​ന്നാ​ണ് അ​പേ​ക്ഷ സ്വീ​ക​രി​ക്കു​ന്ന​ത്.

അ​പേ​ക്ഷ​ക​ർ നി​ശ്ചി​ത മാ​തൃ​ക​യി​ലു​ള്ള അ​പേ​ക്ഷ ജൂ​ലൈ ഒ​ന്നി​ന​കം ജി​ല്ലാ ക​ള​ക്ട​റു​ടെ ഓ​ഫീ​സി​ൽ ന​ൽ​ക​ണം. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ tthsp://awarsd.gov.in ൽ ​ല​ഭി​ക്കും. ഫോ​ണ്‍: 04936 202251.