പ​രി​സ്ഥി​തി ദി​നം ആ​ഘോ​ഷി​ച്ചു
Saturday, June 7, 2025 6:18 AM IST
മാ​ന​ന്ത​വാ​ടി: ഒ​ര​പ്പ് നാ​ട്ട​റി​വ് പ​ഠ​ന കേ​ന്ദ്രം, എ​ട​വ​ക കൃ​ഷി​ഭ​വ​ൻ, കീ ​സ്റ്റോ​ണ്‍ ഫൗ​ണ്ടേ​ഷ​ൻ എ​ന്നി​വ​യു​ടെ സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ൽ എ​ട​വ​ക പ​ഞ്ചാ​യ​ത്തു​ത​ല പ​രി​സ്ഥി​തി ദി​നാ​ഘോ​ഷം എ​ള്ളു​മ​ന്ദം എ​എ​ൻ​എം യു​പി സ്കൂ​ളി​ൽ ന​ട​ത്തി.

പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് അ​ഹ​മ്മ​ദു​കു​ട്ടി ബ്രാ​ൻ തൈ​ന​ട്ട് ഉ​ദ്ഘാ​ട​നം ചെ​യ്തു. പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ഗി​രി​ജ സു​ധാ​ക​ര​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. നാ​ട്ട​റി​വ് പ​ഠ​ന കേ​ന്ദ്രം ക​ണ്‍​വീ​ന​ർ പി.​ജെ. മാ​നു​വ​ൽ, കൃ​ഷി ഓ​ഫീ​സ​ർ കെ.​ജി. സു​നി​ൽ, പ​ഞ്ചാ​യ​ത്ത് സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ​മാ​രാ​യ വി​നോ​ദ് തോ​ട്ട​ത്തി​ൽ, ശി​ഹാ​ബ് അ​യാ​ത്ത്, സ്കൂ​ൾ മാ​നേ​ജ​ർ സി.​കെ. അ​ന​ന്ത​റാം, പ്ര​ധാ​നാ​ധ്യാ​പ​ക​ൻ വി​പി​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ഞാ​റ്റു​വേ​ല ക​ല​ണ്ട​റും വി​ത്തും വി​ത​ര​ണം ചെ​യ്തു.

മീ​ന​ങ്ങാ​ടി: ഭൂ​മി ത​ളി​ർ​ക്ക​ട്ടെ എ​ന്ന സ​ന്ദേ​ശ​വു​മാ​യി യാ​ക്കോ​ബാ​യ സ​ഭ മ​ല​ബാ​ർ ഭ​ദ്രാ​സ​ന യൂ​ത്ത് അ​സോ​സി​യേ​ഷ​ൻ പ​രി​സ്ഥി​തി ദി​നം ആ​ഘോ​ഷി​ച്ചു. ഭ​ദ്രാ​സ​ന ആ​സ്ഥാ​ന​ത്ത് മ​ല​ബാ​ർ ഭ​ദ്രാ​സ​നാ​ധി​പ​ൻ ഡോ.​ ഗീ​വ​ർ​ഗീ​സ് മോ​ർ സ്തേ​ഫാ​നോ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു. ഫാ.​ ബേ​സി​ൽ ക​ര​നി​ല​ത്ത്, ഫാ.​ ബൈ​ജു മ​ന​യ​ത്ത്, ഫാ. ​ജ​യിം​സ് വ​ൻ​മേ​ലി​ൽ, ഫാ.​ എ​ൽ​ദോ മ​ന​യ​ത്ത്, ഫാ.​ ഷാ​ൻ ഐ​ക്ക​ര​ക്കു​ഴി, ഫാ.​ ലി​ജോ ത​ന്പി, ഫാ.​ എ​ൽ​ദോ പ​ന​ച്ചി​യി​ൽ, ഫാ.​ മ​നീ​ഷ് പു​ല്ല്യാ​ട്ടേ​ൽ, കെ.​പി. എ​ൽ​ദോ​സ് തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു. വൃ​ക്ഷ​ത്തൈ​ക​ൾ ന​ട്ടു.

പു​ൽ​പ്പ​ള്ളി: സീ​നി​യ​ർ സി​റ്റി​സ​ണ്‍​സ് ക്ല​ബ് പ​രി​സ്ഥി​തി ദി​നാ​ഘോ​ഷ​ത്തി​ന്‍റെ ഭാ​ഗ​മാ​യി വി​ജ​യ എ​ൽ​പി സ്കൂ​ൾ മു​റ്റ​ത്ത് പൂ​ച്ചെ​ടി​ക​ൾ ന​ട്ടു. ക്ല​ബ് പ്ര​സി​ഡ​ന്‍റ് എം.​യു. ജോ​ർ​ജ്, സെ​ക്ര​ട്ട​റി എം.​കെ. ജി​ൽ​സ്, ട്ര​ഷ​റ​ർ റി​ന്‍റോ​ൾ മാ​ത്യു,

അം​ഗ​ങ്ങ​ളാ​യ വി.​എം. പൗ​ലോ​സ്, കെ.​വി. ക്ലീ​റ്റ​സ്, പി.​എ. ഡി​വ​ൻ​സ്, ബേ​ബി വ​ട്ട​ക്ക​ര, സി.​വി. കു​ട്ടി​ക്കൃ​ഷ്ണ​ൻ, ഡാ​മി​ൻ ജോ​സ​ഫ്, വി.​ഡി. ജ​യിം​സ്, റോ​യ് മാ​ന്തോ​ട്ടം എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി. ഹെ​ഡ്മി​സ്ട്ര​സ് കെ. ​സി​ന്ധു, സീ​നി​യ​ർ അ​സി​സ്റ്റ​ന്‍റ് പി.​കെ. ധ​ന്യ, സ്റ്റാ​ഫ് സെ​ക്ര​ട്ട​റി ഹ​ർ​ഷ വി​ജ​യ​ൻ, മി​ഥു​ൻ പ്ര​ദീ​പ്, ജി​ഷ ജോ​ർ​ജ് എ​ന്നി​വ​ർ സ​ന്നി​ഹി​ത​രാ​യി​രു​ന്നു.

ചു​ണ്ടേ​ൽ: ആ​ർ​സി​എ​ച്ച്എ​സ്എ​സി​ൽ വി​മു​ക്തി ക്ല​ബ്, എ​ൻ​എ​സ്എ​സ്, ഗൈ​ഡ്സ് എ​ന്നി​വ​യു​ടെ സം​യു​ക്താ ഭി​മു​ഖ്യ​ത്തി​ൽ പ​രി​സ്ഥി​തി ദി​നം ആ​ഘോ​ഷി​ച്ചു. തെ​ങ്ങി​ൻ​തൈ ന​ടീ​ൽ, ല​ഹ​രി വി​രു​ദ്ധ ബോ​ധ​വ​ത്ക​ര​ണ ക്ലാ​സ് എ​ന്നി​വ ന​ട​ത്തി.

പ്രി​ൻ​സി​പ്പ​ൽ ഫ്രാ​ൻ​സി​സ് സാ​റ്റോ ഉ​ദ്ഘാ​ട​നം ചെ​യ്തു. വി​മു​ക്തി മി​ഷ​ൻ ജി​ല്ലാ കോ​ഓ​ർ​ഡി​നേ​റ്റ​ർ എ​ൻ.​സി. സ​ജി​ത്ത്കു​മാ​ർ പ​രി​സ്ഥി​തി ദി​ന സ​ന്ദേ​ശം ന​ൽ​കി. സി​വി​ൽ എ​ക്സൈ​സ് ഓ​ഫീ​സ​ർ വി.​പി. വ​ജീ​ഷ്കു​മാ​ർ ക്ലാ​സെ​ടു​ത്തു. എ​ൻ​എ​സ്എ​സ് പ്രോ​ഗ്രാം ഓ​ഫീ​സ​ർ സ്മി​ത ചാ​ക്കോ, ഗൈ​ഡ്സ് ക്യാ​പ്റ്റ​ൻ ജി​നി ജ​യിം​സ് തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി.

വൈ​ത്തി​രി: ന​ൻ​മ(​മ​ല​യാ​ള ക​ലാ​കാ​ര​ൻ​മാ​രു​ടെ ദേ​ശീ​യ സം​ഘ​ട​ന) യൂ​ണി​റ്റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പ​രി​സ്ഥി​തി ദി​നം ആ​ഘോ​ഷി​ച്ചു. തൈ ​ന​ടീ​ൽ, പ്ലാ​സ്റ്റി​ക് നി​ർ​മാ​ർ​ജ​ന പ്ര​തി​ജ്ഞ​യെ​ടു​പ്പ് എ​ന്നി​വ ന​ട​ത്തി. ന​ൻ​മ യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ് എ​സ്. ചി​ത്ര​കു​മാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. കെ. ​ദാ​സ്, ഷീ​ന ഹ​രി, ബാ​ല​ൻ ത​ളി​മ​ല, ജ​യിം​സ്, രാ​ജ​ശ്രീ, ശ്രീ​ജി​ത്ത്, അ​ശോ​ക​ൻ തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി.

സു​ൽ​ത്താ​ൻ ബ​ത്തേ​രി: മൂ​വാ​ണ്ട​ൻ മാ​വി​ന്‍റെ പി​റ​ന്നാ​ൾ ആ​ഘോ​ഷി​ച്ച് പ​രി​സ്ഥി​തി ദി​നാ​ച​ര​ണം ന​ട​ത്തി. പാ​പ്ല​ശേ​രി ഇ.​കെ. നാ​യ​നാ​ർ സ്മാ​ര​ക വാ​യ​ന​ശാ​ല​യു​ടെ നേ​തൃ​ത്വ​ത്തി​ൽ 2021ലെ ​പ​രി​സ്ഥി​തി ദി​ന​ത്തി​ൽ പ​രി​സ്ഥി​തി പ്ര​വ​ർ​ത്ത​ക​നാ​യി​രു​ന്നു സു​ന്ദ​ർ​ലാ​ൽ ബ​ഹു​ഗു​ണ​യു​ടെ ഓ​ർ​മ്മ​യ്ക്കാ​യി ന​ട്ട മാ​വി​ൻ തൈ​യു​ടെ നാ​ലാം പി​റ​ന്നാ​ൾ ആ​ണ് ഗ്ര​ന്ഥ​ശാ​ല പ്ര​വ​ർ​ത്ത​ക​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ആ​ഘോ​ഷി​ച്ച​ത്.

കു​ട്ടി​ക​ളും മു​തി​ർ​ന്ന ഗ്ര​ന്ഥ​ശാ​ല പ്ര​വ​ർ​ത്ത​ക​രും ഉ​ൾ​പ്പെ​ടെ നി​ര​വ​ധി പേ​ർ പി​റ​ന്നാ​ളാ​ഘോ​ഷ​ത്തി​ൽ പ​ങ്കെ​ടു​ത്തു. മാ​വി​ൻ തൈ ​അ​ല​ങ്ക​രി​ച്ചും പാ​ട്ടു​പാ​ടി​യും മ​ധു​രം വി​ത​ര​ണം ചെ​യ്തു​മാ​ണ് ആ​ഘോ​ഷം ന​ട​ത്തി​യ​ത്. ജി​ല്ലാ ലൈ​ബ്ര​റി കൗ​ണ്‍​സി​ൽ പ്ര​സി​ഡ​ന്‍റ് ടി.​ബി. സു​രേ​ഷ് ഉ​ദ്ഘാ​ട​നം ചെ​യ്തു.

വാ​ള​വ​യ​ൽ ഗ​വ.​ഹൈ​സ്കൂ​ൾ പ്ര​ധാ​ന അ​ധ്യാ​പ​ക​ൻ സ​ദ​ൻ പ​രി​സ്ഥി​തി​ദി​ന സ​ന്ദേ​ശം ന​ൽ​കി. ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് അം​ഗം കെ​ട്ടി മ​ണി, കെ.​ആ​ർ. സ​ജീ​വ​ൻ, സി.​എ. വി​നോ​ദ്, ടി.​ബി. സ​ന്തോ​ഷ്, സ​ജ്ന രാ​ജേ​ഷ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

പു​ൽ​പ്പ​ള്ളി: കാ​പ്പി​സെ​റ്റ് എം​എം​ജി​എ​ച്ച്എ​സി​ൽ പ​രി​സ്ഥി​തി​ദി​നം ആ​ഘോ​ഷി​ച്ചു. പോ​സ്റ്റ​ർ ര​ച​ന, ക്വി​സ് മ​ത്സ​രം, പ​രി​സ്ഥി​തി​ദി​ന ക​ഥാ​പ്ര​സം​ഗം, വ​നം വ​ന്യ​ജീ​വി വ​കു​പ്പി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ വി​ദ്യാ​ല​യ​ത്തി​ലെ എ​സ്പി​സി വി​ഭാ​ഗം വി​ദ്യാ​ർ​ഥി​ക​ൾ വി​ത്തു​ണ്ട നി​ർ​മി​ച്ച് വ​ന​ത്തി​ൽ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ എ​റി​ഞ്ഞ് ജൈ​വ സ​ന്പു​ഷ്ടി വ​ർ​ധി​പ്പി​ക്കു​ന്ന പ്ര​വ​ർ​ത്ത​നം എ​ന്നി ന​ട​ത്തി.

സ്കൂ​ൾ ഹെ​ഡ്മി​സ്ട്ര​സ് പ്ര​മീ​ള, കെ.​സി. ര​മ​ണി, സെ​ക്ഷ​ൻ ഫോ​റ​സ്റ്റ് ഓ​ഫീ​സ​ർ ഷി​ബു ശ​ങ്ക​ർ, ബീ​റ്റ് ഫോ​റ​സ്റ്റ് ഓ​ഫീ​സ​ർ ബി. ​സൗ​മ്യ, സീ​നി​യ​ർ അ​സി​സ്റ്റ​ന്‍റ് മാ​ർ​ഗ​ര​റ്റ് മാ​നു​വ​ൽ, വി.​പി. അ​ഭി​ലാ​ഷ്, സ്റ്റാ​ഫ് സെ​ക്ര​ട്ട​റി കെ.​കെ. മോ​ഹ​ന​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

മേ​പ്പാ​ടി: മേ​പ്പാ​ടി ഡ​ബ്ല്യു​എം​ഒ ഇം​ഗ്ലീ​ഷ് മീ​ഡി​യം സ്കൂ​ളി​ൽ പ​രി​സ്ഥി​തി​ദി​നം ആ​ച​രി​ച്ചു. സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ എ​സ്. ഉ​മ്മ​ർ വൃ​ക്ഷ​ത്തൈ ന​ട്ടു. സ്കൂ​ളി​ലെ വി​വി​ധ ക്ല​ബ്ബു​ക​ളു​ടെ ഉ​ദ്ഘാ​ട​ന​വും പ​രി​സ്ഥി​തി ദി​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി ന​ട​ന്നു. മാ​നേ​ജ​ർ പി.​ടി. അ​ഷ്റ​ഫ്, വൈ​സ് പ്രി​ൻ​സി​പ്പ​ൽ സി​ൽ​വ​സ്റ്റ​ർ ആ​ൽ​ബ​ർ​ട്ട്, എ​ച്ച്എം പ്ര​സീ​ത, അ​ധ്യാ​പി​ക​മാ​രാ​യ എ.​കെ. റ​സീ​ന, സി​ന്ധു, മി​നി തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

ക​ൽ​പ്പ​റ്റ: കേ​ര​ള ശാ​സ്ത്ര​സാ​ഹി​ത്യ പ​രി​ഷ​ത്ത് ക​ൽ​പ്പ​റ്റ മേ​ഖ​ല​യു​ടെ നേ​തൃ​ത്വ​ത്തി​ൽ എ​ൻ​എ​സ്എ​സ് ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ നാ​ഷ​ണ​ൽ സ​ർ​വീ​സ് സ്കീ​മി​ന്‍റെ സ​ഹ​ക​ര​ണ​ത്തോ​ടെ പ​രി​സ്ഥി​തി ദി​നാ​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ക്വി​സ് മ​ത്സ​ര​വും പ്ര​ഭാ​ഷ​ണ​വും ന​ട​ത്തി. പ്രി​ൻ​സി​പ്പ​ൽ ബാ​ബു പ്ര​സ​ന്ന​കു​മാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. പ​രി​ഷ​ത്ത് ജി​ല്ലാ ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി കെ.​ആ​ർ. ചി​ത്രാ​വ​തി വി​ഷ​യ​മ​വ​ത​രി​പ്പി​ച്ചു. അ​ധ്യാ​പി​ക വി. ​ബി​ന്ദു പ്ര​തി​ജ്ഞ ചൊ​ല്ലി​ക്കൊ​ടു​ത്തു.