Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
EDITORIAL
E - PAPER
LEADER
SPORTS
OBIT
NRI
MOVIES
HEALTH
VIRAL
AGRI
ENGLISH
ALLIED
INSIDE
SPECIAL FEATURE
SPECIAL NEWS
TODAY'S STORY
TECH @ DEEPIKA
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
STUDENT REPORTER
E - SHOPPING
CLASSIFIEDS
BACK ISSUES
ABOUT US
Local News
WAYANAD
WAYANAD
Select Other Districts
Thiruvananthapuram
Kollam
Pathanamthitta
Alappuzha
Kottayam
Idukki
Ernakulam
Thrissur
Palakkad
Malappuram
Kozhikode
Wayanad
Kannur
Kasaragod
വിദ്യാർഥികളെ സാമൂഹിക പ്രതിബദ്ധതഉള്ളവരാക്കി വളർത്തുക ലക്ഷ്യം: മന്ത്രി
Tuesday, June 3, 2025 8:00 AM IST
കൽപ്പറ്റ: വിദ്യാർഥികളെ സാമൂഹിക പ്രതിബദ്ധതയുള്ളവരാക്കി വളർത്തിയെടുക്കുകയും ഗുണനിലവാരമുള്ള വിദ്യാഭ്യാസം ഉറപ്പാക്കുകയുമാണ് സർക്കാർ ലക്ഷ്യമെന്ന് പട്ടികജാതി പട്ടികവർഗ പിന്നാക്കക്ഷേമ മന്ത്രി ഒ.ആർ. കേളു.
കൽപ്പറ്റ ഗവ. വൊക്കേഷൻ ഹയർസെക്കൻഡറി സ്കൂളിൽ നടന്ന ജില്ലാതല പ്രവേശനോത്സവം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു മന്ത്രി. സംസ്ഥാനത്തെ മുഴുവൻ വിദ്യാലയങ്ങളിലും അടിസ്ഥാന സൗകര്യം ഉറപ്പാക്കി മികവിന്റെ പാതയിലാണ്. ഒന്നിച്ച് ഒന്നായ് ഒന്നാവാം എന്ന ആപ്തവാക്യവുമായി പ്രാഥമിക വിദ്യാഭ്യാസത്തിനായി സ്കൂൾ അങ്കണത്തിലേക്ക് എത്തിയ മുഴുവൻ കുരുന്നുകൾക്കും മന്ത്രി ആശംസകൾ നേർന്നു.
വിദ്യാലയങ്ങളിൽ പഠനം തുടരുന്ന കുട്ടികളുടെ പഠനശേഷിയും ഹാജറും അധ്യാപകർ കൃത്യമായി പരിശോധിക്കണം. കുട്ടികൾ സ്കൂളിലെത്തുന്നത് ഉറപ്പാക്കാൻ രക്ഷിതാക്കൾ ശ്രദ്ധ പുലർത്തണമെന്നും മന്ത്രി പറഞ്ഞു. കുട്ടികൾ കണ്ണ് നിറഞ്ഞ് സ്കൂളുകളിലേക്ക് കടന്ന് വരുന്ന കാഴ്ചയാണ് കുറച്ച് വർഷങ്ങൾക്ക് മുന്പുണ്ടായിരുന്നത്. എന്നാൽ ഇന്ന് കുട്ടികൾ ചെറുപുഞ്ചിരിയോടെയാണ് സ്കൂളുകളിലേക്ക് എത്തുന്നത്. വിദ്യാർഥികളുടെ കൊഴിഞ്ഞുപോക്ക് തടയാൻ അധ്യാപകരും രക്ഷിതാക്കളും ഒത്തൊരുമിച്ച് പ്രവർത്തിക്കണമെന്നും മന്ത്രി പറഞ്ഞു.
പരിപാടിയിൽ കൽപ്പറ്റ നഗരസഭാ ചെയർമാർ ടി.ജെ. ഐസക്ക് പാഠപുസ്തകം വിതരണം ചെയ്തു. എൽഎസ്എസ്, യുഎസ്എസ്, എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം കൈവരിച്ചവർക്ക് ജില്ലാ കളക്ടർ ഡി.ആർ. മേഘശ്രീ മെമന്‍േറാ കൈമാറി.
പ്രിയങ്കാഗാന്ധി എംപിയുടെ സന്ദേശം ജില്ലാ വിദ്യാഭ്യാസ ഓഫീസർ സി.വി. മൻമോഹൻ യോഗത്തിൽ വായിച്ചു. പ്രവേശനോത്സവത്തിനെത്തിയവരെ വരവേൽക്കാൻ സ്വാഗത നൃത്തം അരങ്ങേറി. കൽപ്പറ്റ നഗരസഭാ വൈസ് ചെയർപേഴ്സണ്‍ ഒ. സരോജിനി, ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എം. മുഹമ്മദ് ബഷീർ, നഗരസഭാ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സി.കെ. ശിവരാമൻ, സ്ഥിരം സമിതി അധ്യക്ഷരായ മുജീബ് കോയംതൊടി, എ.പി. മുസ്തഫ, രാജാറാണി, വിദ്യാഭ്യാസ ഉപഡയറക്ടർ വി.എ. ശശീന്ദ്രവ്യാസ്, വാർഡ് കൗണ്‍സിലർ എം.കെ. ഷിബു, ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ, രാഷ്ട്രീയപാർട്ടി പ്രവർത്തകർ എന്നിവർ പങ്കെടുത്തു.
തുരങ്കപാത: പശ്ചിമഘട്ട സംരക്ഷണ സമിതി കളക്ടറേറ്റ് പടിക്കൽ ധർണ നടത്തി
കൽപ്പറ്റ: ദൂരവ്യാപകമായ പാരിസ്ഥിതിക പ്രത്യാഘാതങ്ങൾക്ക് കാരണമാകുന്ന ആനക്കാംപൊയിൽ-കള്ളാടി തുരങ്കപാത പദ്ധതി ഉപേക്
എല്ലാവരും എഴുതുന്നു എല്ലാവരും വായിക്കുന്നു പദ്ധതി ഉദ്ഘാടനം ചെയ്തു
മാനന്തവാടി: സമഗ്ര ഗുണമേൻമ വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി മാനന്തവാടി രൂപത കോർപ്പറേറ്റ് വിദ്യാഭ്യാസ ഏജൻസി സ്കൂളുക
ഗ്രീൻ കേരള റൈഡുമായി ജില്ലാ കളക്ടർ
കൽപ്പറ്റ: പരിസ്ഥിതി ദിനത്തിൽ അന്തരീക്ഷത്തിൽ കാർബണിന്റെ അളവ് കുറയ്ക്കുകയെന്ന ലക്ഷ്യത്തോടെ ഗ്രീൻ കേരള റൈഡുമായി ജില്
ബീനാച്ചിയിൽ വാഹനാപകടം: മൂന്ന് പേർക്ക് പരിക്ക്
സുൽത്താൻ ബത്തേരി: ബീനാച്ചിക്കു ഇന്നലെ കാറുകളും ബൈക്കും അപകടത്തിൽപ്പെട്ട് മൂന്നു പേർക്ക് പരിക്കേറ്റു.
ബൈക്ക് യാത്രിക
‘ജൈന സംസ്കൃതി വയനാട്ടിൽ’: പ്രകാശനം ഒന്‍പതിന്
കൽപ്പറ്റ: ശിവരാമൻ പാട്ടത്തിൽ രചിച്ച ’ജൈന സംസ്കൃതി വയനാട്ടിൽ’ എന്ന പുസ്തകത്തിന്റെ പ്രകാശനം ഒന്‍പതിന് ഒന്‍പതിന് ഉച്ചക
അങ്കണവാടി പ്രവേശനോത്സവം
കന്പളക്കാട്: കണിയാന്പറ്റ പഞ്ചായത്തിലെ അന്പലച്ചാൽ അങ്കണവാടിയിൽ പ്രവേശനോത്സവം ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡ
മഴ പെയ്താൽ തരുവണ - കക്കടവ് റോഡ് പുഴയായി മാറും
വെള്ളമുണ്ട: ഗ്രാമപഞ്ചായത്തിലെ ഏറ്റവും പഴക്കംചെന്ന തരുവണ - പാലിയാണ - കക്കടവ് റോഡ് യാത്രാദുരിതത്തിന്റെ നെല്ലിപ്പടിയ
പരിസ്ഥിതി ദിനാചരണം ആഘോഷമാക്കി ജില്ല
മാനന്തവാടി: വയനാട് സോഷ്യൽ സർവീസ് സൊസൈറ്റി അന്താരാഷട്ര പരിസ്ഥിതിദിനം ആചരിച്ചു. ദിനാഘോഷത്തിന്റെ ഭാഗമായി സ്കൂൾ കു
പഠനോപകരണ വിതരണം നടത്തി
വടുവൻചാൽ: വൈഎംസിഎ യൂണിറ്റും സെന്റ് തോമസ് മാർത്തോമാ ചർച്ചും സംയുക്തമായി ചിത്രഗിരി ജിഎൽപി സ്കൂളിലെ കുട്ടികൾക്കു പഠ
തെരുവുനായ ആക്രമണഭീതിയിൽ മാനന്തവാടി നഗരവാസികൾ
മാനന്തവാടി: തെരുവനായ ആക്രമണഭീതിയിൽ മാനന്തവാടി നഗരവാസികൾ. കഴിഞ്ഞ ദിവസങ്ങളിൽ നഗരത്തിൽ രണ്ടുപേർക്ക് നായയുടെ ക
ജനവാസ മേഖലയിലിറങ്ങുന്ന വന്യ മൃഗങ്ങളെ വെടിവച്ചുകൊല്ലണം: കോണ്‍ഗ്രസ് പുൽപ്പള്ളി മണ്ഡലം കമ്മിറ്റി
പുൽപ്പള്ളി: കർഷകരുടെ കൃഷിയിടങ്ങളിൽ നാശം വിതയ്ക്കുന്ന വന്യമൃഗങ്ങളെ വെടിവച്ച് കൊല്ലാൻ നടപടി വേണമെന്ന് കോണ്‍ഗ്രസ്
വിദ്യാർഥികളുടെ യാത്ര: കണ്സഷൻ കാർഡ് ഏകീകൃതമാക്കാൻ തീരുമാനം
കൽപ്പറ്റ: വിദ്യാർഥികൾക്കുള്ള യാത്രാ കണ്സഷൻ കാർഡ് ഏകീകൃതമാക്കാനും തിരിച്ചറിയൽ കാർഡിൽ ബസ് റൂട്ട് വിവരങ്ങൾ ഉൾപ്പെ
’ഓൾ ആർ ഗ്രേറ്റ്’ പദ്ധതി: തരിയോട് നിർമല ഹൈസ്കൂളിൽ എസ്എസ്എൽസി വിജയികളെ ആദരിച്ചു
തരിയോട്: ’ഓൾ ആർ ഗ്രേറ്റ്’ പദ്ധതിയുടെ ഭാഗമായി നിർമല ഹൈസ്കൂളിൽ എസ്എസ്എൽസി വിജയികളെ പിടിഎയുടെ നേതൃത്വത്തിൽ ആദരിച്ച
തദ്ദേശ സ്ഥാപനങ്ങളോട് സർക്കാർ നീതി പുലർത്തണം: ടി. സിദ്ദിഖ് എംഎൽഎ
കൽപ്പറ്റ: തദ്ദേശ സ്ഥാപനങ്ങളോട് സർക്കാർ നീതി പുലർത്തണമെന്ന് ടി. സിദ്ദിഖ് എംഎൽഎ. മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി സംഘടി
പ്രവേശനോത്സവവും ലോഗോ പ്രകാശനവും നടത്തി
തരിയോട്: സെന്റ് മേരീസ് യ.പി സ്കൂളിൽ പ്രവേശനോത്സവവും വിദ്യാലയത്തിന്റെ പുതിയ പദ്ധതിയായ ’എല്ലാവരും എഴുതുന്നു, വായി
ആന്റി മൈക്രോബിയൽ റെസിസ്റ്റൻസ് വിജയകരമായി നടപ്പാക്കണം: എകെസിഡിഎ
സുൽത്താൻ ബത്തേരി: ആന്റി മൈക്രോബിയൽ റെസിസ്റ്റൻസ് വിജയകരമായി നടപ്പാക്കുന്നതിന് പൊതു ജനങ്ങളിൽ അവബോധം സൃഷ്ടിക്കാൻ
പച്ചക്കുടചൂടി മാനികാവ് എൻഎഎ യുപി സ്കൂൾ
കൽപ്പറ്റ: പച്ചക്കുടചൂടി ഒരു വിദ്യാലയം. മീനങ്ങാടിക്കടുത്ത് മാനികാവിലുള്ള എൻഎഎ യുപി സ്കൂൾ വളപ്പിലാണ് ഹരിതകാന്തി തിര
ഹരിതവത്കരണ പ്രവർത്തനങ്ങളിൽ മാതൃകയായി സിറ്റി ക്ലബ്
പുൽപ്പള്ളി: ഹരിതവത്കരണ പരിപാടികളിൽ മാതൃകയായി വയനാട് സിറ്റിക്ലബ്ബ്. കഴിഞ്ഞ ഏഴ് വർഷക്കാലത്തിനിടയിൽ പതിനായിരക്ക
അന്താരാഷ്ട്ര പരിസ്ഥിതിദിനം: ഗ്രീൻ കേരള റൈഡുമായി തദ്ദേശ വകുപ്പ്
കൽപ്പറ്റ: അന്താരാഷ്ട്ര പരിസ്ഥിതി ദിനത്തിൽ ഗ്രീൻ കേരള റൈഡുമായി തദ്ദേശ സ്വയംഭരണ വകുപ്പ്. കാർബണ്‍ എമിഷൻ കുറയ്ക്കുകയെ
നടവയൽ സെന്റ് തോമസ് ഹൈസ്കൂളിൽ പ്രവേശനോത്സവം നടത്തി
നടവയൽ: സെന്റ് തോമസ് ഹൈസ്കൂളിൽ പ്രവേശനോത്സവം നടത്തി. നവാഗതർക്ക് സമ്മാനങ്ങളും പായസവും നൽകി.
കേരള നാടക-
സ്വകാര്യ കൃഷിയിടത്തിൽ മാലിന്യം തള്ളി
സുൽത്താൻ ബത്തേരി: സ്വകാര്യ കൃഷിയിടത്തിൽ മാലിന്യം തള്ളി. ഓടപ്പള്ളം താഴത്തെപുരയ്ക്കൽ ഉണ്ണിക്കൃഷ്ണന്റെ വീടിനു സമീപം കൃഷ
പോലീസിനെതിരേ ആരോപണവുമായി വനിതകൾ
കൽപ്പറ്റ: വാഹന പാർക്കിംഗിനെച്ചൊല്ലി മെയ് 28ന് പിണങ്ങോട് ജംഗ്ഷനു സമീപം ഉണ്ടായ സംഘർഷവുമായി ബന്ധപ്പെട്ട് നൽകിയ പരാ
സാമൂഹിക പ്രവർത്തകൻ കുഞ്ഞിമുഹമ്മദിനെ ആദരിച്ചു
സുൽത്താൻ ബത്തേരി: ചേനാട് ഗവ.ഹൈസ്കൂളിൽ പ്രവേശനോത്സവത്തിൽ സമൂഹിക പ്രവർത്തകൻ കുഞ്ഞിമുഹമ്മദിനെ പൊന്നാടയണിയിച്ച്
അനാസ്ഥ അവസാനിപ്പിക്കണമെന്ന് യുഡിഎഫ്
കോട്ടത്തറ: ചെന്നലോട്-ഉൗട്ടുപാറ റോഡിനോടുള്ള അവഗണന പൊതുമരാമത്ത് വകുപ്പും കരാറുകാരനും അവസാനിപ്പിക്കണമെന്ന് യു
റോഡ് ഇടിച്ചിൽ: വെണ്ണിയോട് പൗരസമിതി സമരത്തിലേക്ക്
വെണ്ണിയോട്: ഉൗട്ടുപാറ-ചെന്നലോട് റോഡിൽ കോട്ടത്തറ ഹോമിയോ ഡിസ്പൻസറിക്ക് സമീപം പുഴയോരം ഇടിഞ്ഞ ഭാഗത്ത് അടിയന്തരമ
വയനാട് മഴമഹോത്സവം: ബിടുബി മീറ്റ് ബത്തേരിയിൽ
കൽപ്പറ്റ: വിനോദസഞ്ചാര വികസനം മുനിർത്തി വയനാട് ടൂറിസം ഓർഗനൈസേഷൻ സംഘടിപ്പിക്കുന്ന 12-ാമത് മഴമഹോത്സവത്തിന്റെ(സ്
സീലിംഗിലെ പെയിന്റ് അടർന്നുവീഴുന്നത് അങ്കണവാടി കുട്ടികൾക്കു വിനയായി
പുൽപ്പള്ളി: സീലിംഗിലെ പെയിന്റ് അടർന്നുവീഴുന്നത് അങ്കണവാടി കുട്ടികൾക്കു വിനയായി. മുള്ളൻകൊല്ലി പഞ്ചായത്തിലെ ഉദയക്
വന്യമൃഗശല്യം: ഇരുളം ഫോറസ്റ്റ് ഓഫീസ് പടിക്കൽ ധർണ നടത്തി
പുൽപ്പള്ളി: ഇരുളം, വാകേരി, മൂടക്കൊല്ലി പ്രദേശങ്ങളിലെ വന്യമൃഗശല്യത്തിനു പരിഹാരം ആവശ്യപ്പെട്ട് ബിജെപി പൂതാടി പഞ്ചായ
വന്യജീവി ആക്രമണം: 60 കോഴികൾ ചത്തു
പുൽപ്പള്ളി: വന്യജീവി ആക്രമണത്തിൽ 60 കോഴികൾ ചത്തു. കുന്നത്തുകവല കാരക്കാട്ടിൽ ബിജുവിന്റെ ഫാമിലെ കോഴികളെയാണ് വന്യജ
കോട്ടത്തറ പഞ്ചായത്തിലെ രണ്ട് സ്ഥാപനങ്ങൾക്ക് ദേശീയ അംഗീകാരം
കൽപ്പറ്റ: ആരോഗ്യ ഗുണനിലവാരത്തിന് കോട്ടത്തറ പഞ്ചായത്തിലെ രണ്ട് സ്ഥാപനങ്ങൾക്ക് ദേശീയ അംഗീകാരം. എബിഎച്ച് എൻട്രി ലെ
ദേഹാസ്വാസ്ഥ്യമുണ്ടായ യാത്രക്കാരനെ കെഎസ്ആർടിസി ജീവനക്കാർ രക്ഷിച്ചു
മാനന്തവാടി: യാത്രയ്ക്കിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട യാത്രക്കാരന് കെഎസ്ആർടിസി ജീവനക്കാർ രക്ഷകരായി.
ഡിപ്പോയിൽന
കാട്ടാന ശല്യം രൂക്ഷം : ആശങ്കയൊഴിയാതെ നാട്ടുകാർ : പഞ്ചായത്ത് പ്രമേയം വെറുതെയായി
ജോജി വർഗീസ്
സുൽത്താൻ ബത്തേരി: ജനവാസകേന്ദ്രങ്ങളിൽ നിരന്തരം ശല്യം ചെയ്യുന്ന കാട്ടാനയെ പിടിക്കണമെന്ന പഞ്ചായത
വിദ്യാർഥികൾ ഉപരിപഠന സാധ്യതകൾ ഉപയോഗപ്പെടുത്തണം: മന്ത്രി ഒ.ആർ. കേളു
കൽപ്പറ്റ: വിദ്യാർഥികൾ ഉന്നത വിദ്യാഭ്യാസത്തിന് സർക്കാർ നടപ്പാക്കുന്ന ഉപരിപഠന സാധ്യതകൾ ഉപയോഗപ്പെടുത്തണമെന്ന് പ
കാട്ടാനയുടെ ആക്രമണത്തിൽ വയോധികന് പരിക്ക്
വൈത്തിരി: പൊഴുതന മേൽമുറിയിൽ കാട്ടാനയുടെ ആക്രമണത്തിൽ വയോധികന് പരിക്ക്. മേൽമുറി സ്വദേശി മാടമന മോനി (70)നാണ് പരിക
തെരുവുനായുടെ ആക്രമണത്തിൽ വയോധികന് പരിക്ക്
മാനന്തവാടി: തെരുവുനായുടെ ആക്രമണത്തിൽ വയോധികനെ പരിക്കേറ്റു. ടൗണിലെ ലോട്ടറി കച്ചവടക്കാരനായ അബ്ബാസ് (60)നാണ് തെരുവ
വിദ്യാർഥികളെ സാമൂഹിക പ്രതിബദ്ധതഉള്ളവരാക്കി വളർത്തുക ലക്ഷ്യം: മന്ത്രി
കൽപ്പറ്റ: വിദ്യാർഥികളെ സാമൂഹിക പ്രതിബദ്ധതയുള്ളവരാക്കി വളർത്തിയെടുക്കുകയും ഗുണനിലവാരമുള്ള വിദ്യാഭ്യാസം ഉറപ്പാക
മഴ തോർന്നതോടെ നെൽ കർഷകർ വിളവെടുപ്പ് തുടങ്ങി
മാനന്തവാടി: മഴ തോർന്നതോടെ വിളവെടുപ്പ് തുടങ്ങി വേമം പാടശേഖരത്തിലെ നെൽ കർഷകർ. രണ്ടുദിവസമായി തെളിഞ്ഞ കാലാവസ്ഥ ലഭ
ലഹരിക്കെതിരേ പ്രതിരോധം തീർത്ത് ബത്തേരി നഗരസഭയിലെ പ്രവേശനോത്സവം
സുൽത്താൻ ബത്തേരി: മുനിസിപ്പാലിറ്റിയിലെ 16 സ്കൂളുകളിലെ 8000 ത്തോളം വരുന്ന വിദ്യാർഥികൾക്ക് ലഹരി വിരുദ്ധ അവബോധം നൽകി
പ്രവേശനോത്സവം നടത്തി
പുൽപ്പള്ളി: പാടിച്ചിറ സെന്റ് സെബാസ്റ്റ്യൻസ് സ്ക്കൂളിൽ പ്രവേശനോത്സവം സംഘടിപ്പിച്ചു. മുള്ളൻകൊല്ലി ഗ്രാമപഞ്ചായത്ത് വൈസ
ക്രിക്കറ്റ് കോച്ചിംഗ് ക്യാന്പ് സമാപിച്ചു
കൽപ്പറ്റ: ജില്ലാ ക്രിക്കറ്റ് അസോസിയേഷൻ എട്ട് കേന്ദ്രങ്ങളിൽ കുട്ടികൾക്ക് സംഘടിപ്പിച്ച സമ്മർ ക്രിക്കറ്റ് കോച്ചിംഗ് ക്യാ
ബ്രഹ്മഗിരി സൊസൈറ്റി അഴിമതിക്കെതിരേ പ്രക്ഷോഭത്തിന് കോണ്‍ഗ്രസ് നേതൃത്വം നൽകും
കൽപ്പറ്റ: കോടികൾ നിക്ഷേപം സ്വീകരിച്ച് നിക്ഷേപകരെ വഞ്ചിച്ച ബ്രഹ്മഗിരി സൊസൈറ്റി ഭരണ സമിതിക്കെതിരെയും സിപിഎം ജില്ലാ നേ
വേഗത നിയന്ത്രണ ബോർഡ് സ്ഥാപിച്ചു
പുൽപ്പള്ളി: പാടിച്ചിറ സെന്റ് സെബാസ്റ്റ്യൻസ് യുപി സ്കൂളിന്റെ മുൻവശത്ത് ബിഗ് ബ്രോസ് സ്വാശ്രയ സംഘം വേഗത നിയന്ത്രണ ബോർഡ്
തമിഴ്നാട്ടിൽ സ്കൂളുകൾ തുറന്നു
ഗൂഡല്ലൂർ: വേനലവധിക്ക് ശേഷം തമിഴ്നാട്ടിൽ സ്കൂളുകൾ തുറന്നു. ഒന്നാം ക്ലാസ് മുതൽ പ്ലസ് ടു വരെയുള്ള ക്ലാസുകളാണ് ഇന്നലെ ആര
ജില്ലാ ബാഡ്മിന്റണ്‍ ചാന്പ്യൻഷിപ്പ് സമാപിച്ചു
തരുവണ: ജില്ലാ ബാഡ്മിന്റണ്‍ അസോസിയേഷന്റെ ആഭിമുഖ്യത്തിൽ നടത്തിയ ജില്ലാ ബാഡ്മിന്റണ്‍ സബ് ജൂണിയർ, ജൂണിയർ വിഭാഗം ചാന്
ക്ഷേത്രത്തിൽ മോഷണം
ഉൗട്ടി: കുന്നൂർ പക്കാസൂറൻമലയിലെ മുത്തുമാരിയമ്മൻ ക്ഷേത്രം കുത്തിത്തുറന്ന് മുക്കാൽ പവൻ സ്വർണവും നേർച്ചപ്പെട്ടിയും മോ
പാഠപുസ്തകങ്ങൾ വിതരണം ചെയ്തു
ഉൗട്ടി: ഉൗട്ടി ഗവ. സ്കൂളിൽ നടന്ന പരിപാടിയിൽ ജില്ലാ കളക്ടർ ലക്ഷ്മി ഭവ്യതന്നീറു തമിഴ്നാട് സർക്കാരിന്റെ സൗജന്യ പാഠപുസ്ത
ആശുപത്രിയുടെ ജനൽ തകർത്തു
പന്തല്ലൂർ: ചേരങ്കോട് പഞ്ചായത്തിലെ ചേരന്പാടി ടാൻടി എസ്റ്റേറ്റ് ഗാർഡൻ ആശുപത്രിയുടെ ജനൽ ഗ്ലാസുകൾ തകർത്തതായി പരാതി.
മെഡിക്കൽ കോളജിലെ മലിനജലം ജനവാസമേഖലയിലെത്തുന്നതായി പരാതി
മാനന്തവാടി: ഗവ. മെഡിക്കൽ കോളജിലെ മാലിന്യ സംസ്കരണ പ്ലാന്റിൽ നിന്ന് പുറത്തു വിടുന്ന മലിനജലം ജനവാസമേഖലയിലെത്തുന്ന
ബ്രഹ്മഗിരി സൊസൈറ്റി: പണം നൽകിയവരുടെ പ്രതീക്ഷ മങ്ങുന്നു
കൽപ്പറ്റ: വിവിധ പ്രോജക്ടുകളിൽ മുടക്കുന്നതിന് ബ്രഹ്മഗിരി ഡവലപ്മെന്റ് സൊസൈറ്റിക്ക് പണം നൽകിയവരിൽ പ്രതീക്ഷ മങ്ങുന്
എംഡിഎംഎയുമായി യുവാവ് പിടിയിൽ
മാനന്തവാടി: എംഡിഎംഎയും കഞ്ചാവുമായി യുവാവ് പോലീസ് പിടിയിലായി. കുറ്റ്യാടി പാലേരി കോലായിപ്പൊയിൽ അഞ്ചൽ റോഷനെയാണ്(32

Latest News
കായലില്‍ കാണാതായ യുവാവിനായി തിരച്ചില്‍ തുടരുന്നു
നഷ്ടപ്പെട്ടത് കോണ്‍ഗ്രസിന്റെ കാരണവരെ: സതീശന്
കുതിച്ചുയർന്ന് കോവിഡ്; സംസ്ഥാനത്ത് 192 പുതിയ രോഗികൾ
ഭവന-വാഹന വായ്പാ പലിശ കുറയും; റിപ്പോ നിരക്ക് കുറച്ച് ആര്‍ബിഐ
മുതിർന്ന കോൺഗ്രസ് നേതാവ് തെന്നല ബാലകൃഷ്ണപിള്ള അന്തരിച്ചു

State & City News
പേടിക്കേണ്ട, ആളു പാവമാ! ആരാധന മൂത്ത് വീരപ്പനായി സെൽവം
സ്വോട്ട് ഉപഗ്രഹ വിക്ഷേപണത്തില്‍ ഡോ. ഇന്ദുവിന് അഭിമാന നിമിഷം
ഊരില്‍നിന്നുള്ള ആദ്യത്തെ എംബിബിഎസ് വിദ്യാര്‍ഥിനി; ചെന്നടുക്കത്തിന് അഭിമാനമായി വൈഷ്ണവി
സ്ത്രീ സുരക്ഷയ്ക്കായി സൈക്കിളിൽ രാജ്യം ചുറ്റി ആശ മാൽവിയ
പോകാം, കെഎസ്ആർടിസിയുടെ കടലിലെ ഉല്ലാസയാത്രയ്ക്ക്

More from other section
പൂവാർ കടൽത്തീരം ശുചീകരിച്ച് ക്രൈസ്റ്റ് നഗർ കോളജ് വിദ്യാർഥികൾ
Thiruvananthapuram
കലാസാഹിത്യമേഖല രാഷ്ട്രീയവത്കരണത്തിൽനിന്നും അകന്നു നിൽക്കണം: അഡ്വ. പി.എസ്. ശ്രീധരൻപിള്ള
Kollam
വീടുകയറി വീട്ടമ്മയെയും മകനെയും മര്‍ദിച്ച കേസില്‍ മൂന്നുപേര്‍ അറസ്റ്റില്‍
Pathanamthitta
എംഎല്‍എയുടെ മകനുള്‍പ്പെടെയുള്ളവരെ ഒഴിവാക്കി കഞ്ചാവ് കേസില്‍ കുറ്റപത്രം
Alappuzha
ചങ്ങനാശേരി കെഎസ്ആര്‍ടിസി ഡിപ്പോയുടെ പോക്ക് എങ്ങോട്ടാ? ആവശ്യത്തിന് ഡ്രൈവര്‍മാരും കണ്ടക്ടര്‍മാരുമില്ല; ഇന്നലെ റദ്ദാക്കിയത് ആറ് ഷെഡ്യൂളുകൾ
Kottayam
പള്ളിവാസൽ ജലവൈദ്യുതപദ്ധതി ഉദ്ഘാടനം: സ്വാഗതസംഘം രൂപീകരിച്ചു
Idukki
തെരുവു നായ്ക്കൾ നൂറോളം താറാവുകളെ കൊന്നൊടുക്കി
Ernakulam
ഇരിങ്ങാലക്കുട ക്രൈസ്റ്റ് എന്‍ജിനീയറിംഗ് കോളജില്‍ ലഹരിവിരുദ്ധ മാരത്തണ്‍
Thrissur
വ്യാപാരസ്ഥാപനങ്ങളിൽനിന്ന് മോഷണം നടത്തിയയാളെ അറസ്റ്റ് ചെയ്തു
Palakkad
പൂക്കടയുടെ മറവിൽ മദ്യവിൽപ്പന; യുവാവ് അറസ്റ്റിൽ
Malappuram
പാലിയേറ്റീവ് ഉപകരണങ്ങൾ വിതരണം ചെയ്തു
Kozhikode
പ്രവേശനോത്സവം നടത്തി
Kannur
പ്രായോഗിക-യന്ത്രവത്കരണ പരിശീലനപരിപാടിക്ക് തുടക്കമായി

Chairman - Dr. Francis Cleetus | MD - Dr. Mani Puthiyidom | Chief Editor - Boby Alex Mannamplackal
Copyright © 2018
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 3012001 Fax: +91 481 3012222
Privacy policy
Copyright @ 2018 , Rashtra Deepika Ltd.
Top