വി​​ക​​സി​​ത് കൃ​​ഷി സ​​ങ്ക​​ല്പ് സെ​​മി​​നാ​​ർ പ​​ത്തി​​ന്
Saturday, June 7, 2025 7:35 AM IST
ച​​ങ്ങ​​നാ​​ശേ​​രി: വി​​ക​​സി​​ത് കൃ​​ഷി സ​​ങ്ക​​ല്പ് അ​​ഭി​​യാ​​ൻ പ​​ദ്ധ​​തി പ്ര​​കാ​​രം 10ന് ​​ഉ​​ച്ച​​ക​​ഴി​​ഞ്ഞ് 2 മു​​ത​​ൽ 4.30വ​​രെ ഹോം​​സ്റ്റ​​ഡ് ഫാ​​മിം​​ഗ് എ​​ന്ന വി​​ഷ​​യ​​ത്തി​​ൽ ച​​ങ്ങ​​നാ​​ശേ​​രി ഹെ​​ഡ് പോ​​സ്റ്റ് ഓ​​ഫീ​​സി​​ന് എ​​തി​​ർ​​വ​​ശ​​മു​​ള്ള മു​​നി​​സി​​പ്പ​​ൽ ഹാ​​ളി​​ൽ വ​​ച്ച് കാ​​ർ​​ഷി​​ക സെ​​മി​​നാ​​ർ ന​​ട​​ത്തു​​ന്നു.

ഡോ. ​​ആ​​ശ വി. ​​പി​​ള്ള, ഡോ. ​​ഹ​​ഫീ​​ഫ് റോ​​ഷ​​ൻ, ഡോ.​​വി.​​എ. മു​​ഹ​​മ്മ​​ദ്‌ നി​​സാ​​ർ എ​​ന്നി​​വ​​ർ ക്ലാ​​സു​​ക​​ൾ ന​​യി​​ക്കു​​ക​​യും ക​​ർ​​ഷ​​ക​​രു​​ടെ സം​​ശ​​യ​​ങ്ങ​​ൾ​​ക്ക് മ​​റു​​പ​​ടി ന​​ൽ​​കു​​ക​​യും ചെ​​യ്യും. ആ​​ദ്യം ര​​ജി​​സ്റ്റ​​ർ ചെ​​യ്യു​​ന്ന 100 ക​​ർ​​ഷ​​ക​​ർ​​ക്ക് മാ​​ത്ര​​മാ​​ണ് സെ​​മി​​നാ​​റി​​ൽ പ്ര​​വേ​​ശ​​നം. താ​​ത്പ​​ര്യ​​മു​​ള്ള ക​​ർ​​ഷ​​ക​​ർ അ​​ന്നേ​​ദി​​വ​​സം ഒ​​രു മ​​ണി​​ക്ക് മു​​ന്പാ​​യി ര​​ജി​​സ്ട്രേ​​ഷ​​ൻ ന​​ട​​ത്തേ​​ണ്ട​​താ​​ണ്.