ലാ​​പ്ടോ​​പ്പ് വി​​ത​​ര​​ണം ചെ​​യ്തു
Thursday, June 5, 2025 7:17 AM IST
ച​​ങ്ങ​​നാ​​ശേ​​രി: ജി​​ല്ലാ പ​​ഞ്ചാ​​യ​​ത്ത് 2024-25 വാ​​ര്‍ഷി​​ക പ​​ദ്ധ​​തി​​യി​​ല്‍ ഉ​​ള്‍പ്പെ​​ടു​​ത്തി തൃ​​ക്കൊ​​ടി​​ത്താ​​നം ഗ​​വ​​ൺ​​മെ​​ന്‍റ് ഹ​​യ​​ര്‍ സെ​​ക്ക​​ന്‍ഡ​​റി സ്‌​​കൂ​​ളി​​ല്‍ ലാ​​പ്‌​​ടോ​​പ് വി​​ത​​ര​​ണം ചെ​​യ്തു. ആ​​റ് ല​​ക്ഷം രൂ​​പ വ​​ക​​യി​​രു​​ത്തി 12 ലാ​​പ് ടോ​​പ്പു​​ക​​ളാ​​ണ് ന​​ല്കി​​യ​​ത്.

ലാ​​പ്‌​​ടോ​​പ് വി​​ത​​ര​​ണം ജി​​ല്ലാ പ​​ഞ്ചാ​​യ​​ത്ത് സ്ഥി​​രം​​സ​​മി​​തി അ​​ധ്യ​​ക്ഷ മ​​ഞ്ജു സു​​ജി​​ത്ത് ഉ​​ദ്ഘാ​​ട​​നം ചെ​​യ്തു. തൃ​​ക്കൊ​​ടി​​ത്താ​​നം പ​​ഞ്ചാ​​യ​​ത്ത് വൈ​​സ് പ്ര​​സി​​ഡ​​ന്‍റ് ബി​​നോ​​യ് ജോ​​സ​​ഫ് അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ച്ചു.

പ്രി​​ന്‍സി​​പ്പ​​ല്‍ എ. ​​സ​​ജീ​​ന, ഹെ​​ഡ്മി​​സ്ട്ര​​സ് ആ​​ര്‍.​​എ​​സ്. രാ​​ജി, വി.​​കെ. സു​​നി​​ല്‍കു​​മാ​​ര്‍, അ​​നി​​താ ഓ​​മ​​ന​​ക്കു​​ട്ട​​ന്‍ എ​​ന്നി​​വ​​ര്‍ പ്ര​​സം​​ഗി​​ച്ചു.