ശാ​സ്ത്ര​ജ്ഞ​രാ​കാ​ന്‍ അ​വ​സ​രം
Thursday, June 5, 2025 7:06 AM IST
കോ​ട്ട​യം: പാ​മ്പാ​ടി ശ്രീ​നി​വാ​സ രാ​മാ​നു​ജ​ന്‍ ഇ​ന്‍​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് ബേ​സി​ക് സ​യ​ന്‍​സിൽ പി​എ​ച്ച്ഡി ഉ​ള്ള​വ​രി​ല്‍ നി​ന്ന് തി​യ​റ​റ്റി​ക്ക​ല്‍ ആ​ന്‍​ഡ് കം​പ്യൂ​ട്ടേ​ഷ​ണ​ല്‍ റി​സ​ര്‍​ച്ചി​ല്‍ ശാ​സ്ത്ര​ജ്ഞ​ര്‍​ക്കു​ള്ള അ​പേ​ക്ഷ ക്ഷ​ണി​ച്ചു. കം​പ്യൂ​ട്ടേ​ഷ​ണ​ല്‍ മോ​ഡ​ലിം​ഗ്, സി​മു​ലേ​ഷ​ന്‍, ഡാ​റ്റാ​ധി​ഷ്ഠി​ത ഗ​വേ​ഷ​ണം എ​ന്നി​വ​യി​ലേ​തി​ലെ​ങ്കി​ലും മു​ന്‍​പ​രി​ച​യ​മു​ള്ള​വ​ര്‍​ക്ക് അ​പേ​ക്ഷി​ക്കാം.

ഉ​ദ്യോ​ഗാ​ര്‍​ഥി​ക​ള്‍ അ​പേ​ക്ഷ​യോ​ടൊ​പ്പം വി​ശ​ദ​മാ​യ ബ​യോ​ഡാ​റ്റ, പ്ര​സി​ദ്ധീ​ക​രി​ച്ച ഗ​വേ​ഷ​ണ പ്ര​ബ​ന്ധ​ങ്ങ​ളു​ടെ പ​ട്ടി​ക, വി​വ​ര​ങ്ങ​ളു​ടെ ഒ​രു സം​ക്ഷി​പ്ത പ്ര​സ്താ​വ​ന (ഫോ​ണ്‍ ന​മ്പ​ര്‍, ഇ​മെ​യി​ല്‍ ഐ​ഡി എ​ന്നി​വ സ​ഹി​തം) [email protected] എ​ന്ന ഇ-​മെ​യി​ല്‍ വി​ലാ​സ​ത്തി​ല്‍ ജൂ​ലൈ അ​ഞ്ചി​നു മു​ന്‍​പാ​യി അ​പേ​ക്ഷി​ക്ക​ണം. https://sribs. kerala.giv.in. എ​ന്ന വെ​ബ്സൈ​റ്റി​ല്‍ അ​പേ​ക്ഷ ഫോം ​ല​ഭ്യ​മാ​ണ്. 0481 2500200.