പതിനാറുകാരിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ
Thursday, June 5, 2025 7:06 AM IST
ത​ല​യോ​ല​പ്പ​റ​മ്പ്: ഇ​ൻ​സ്റ്റ​ഗ്രാം വ​ഴി പ​രി​ച​യ​പ്പെ​ട്ട ശേ​ഷം വി​വാ​ഹ വാ​ഗ്ദാ​നം ന​ൽ​കി ത​ല​യോ​ല​പ്പ​റ​മ്പ് സ്വ​ദേ​ശി​യാ​യ 16 കാ​രി​യെ പീ​ഡി​പ്പി​ച്ച കേ​സി​ൽ 22 കാ​ര​ൻ പി​ടി​യി​ൽ. തി​രു​വ​ന​ന്ത​പു​രം
വ​ട്ടി​യൂ​ർ​കാ​വ് സ്വ​ദേ​ശി വി​നീ​ഷി(22)​നെ​യാ​ണ് ത​ല​യോ​ല​പ്പ​റ​മ്പ് പോ​ലീ​സ് പി​ടി​കൂ​ടി​യ​ത്.

ഇ​ൻ​സ്റ്റ​ഗ്രാം വ​ഴി പ​രി​ച​യ​പ്പെ​ട്ട ശേ​ഷം 16 കാ​രി​യെ വി​വാ​ഹ വാ​ഗ്ദാ​നം ന​ല്കി വീ​ട്ടി​ൽ എ​ത്തി​ച്ച് ക​ഴി​ഞ്ഞ ജ​നു​വ​രി മു​ത​ൽ നി​ര​വ​ധി ത​വ​ണ ഇ​യാ​ൾ പീ​ഡി​പ്പി​ക്കു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് ഈ ​വി​വ​രം പു​റ​ത്ത് പ​റ​യു​മെ​ന്നു പ​റ​ഞ്ഞ് പെ​ൺ​കു​ട്ടി​യെ ഭീ​ഷ​ണി​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു.

പ​രാ​തി​യെ തു​ട​ർ​ന്ന് ത​ല​യോ​ല​പ്പ​റ​മ്പ് പോ​ലീ​സ് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ൻ്റ് ചെ​യ്തു.