ചാ​​സി​​ല്‍ പ​​രി​​സ്ഥി​​തി ദി​​നാ​​ച​​ര​​ണം
Thursday, June 5, 2025 7:17 AM IST
ച​​ങ്ങ​​നാ​​ശേ​​രി: പ​​രി​​സ്ഥി​​തി​​ദി​​നാ​​ച​​ര​​ണ​​ത്തി​​ന്‍റെ ഭാ​​ഗ​​മാ​​യി ചാ​​സ് ഓ​​ഫീ​​സ് അ​​ങ്ക​​ണ​​ത്തി​​ല്‍ വൃ​​ക്ഷ​​ത്തൈ ന​​ട്ടു. മു​​നി​​സി​​പ്പ​​ല്‍ ചെ​​യ​​ര്‍പേ​​ഴ്‌​​സ​​ണ്‍ കൃ​​ഷ്ണ​​കു​​മാ​​രി രാ​​ജ​​ശേ​​ഖ​​ന്‍ ഉ​​ദ്ഘാ​​ട​​നം ചെ​​യ്തു.

ഡ​​യ​​റ​​ക്ട​​ര്‍ ഫാ. ​​ജോ​​ര്‍ജ് പ​​ന​​ക്കേ​​ഴം, അ​​സി​​സ്റ്റ​​ന്‍റ് ഡ​​യ​​റ​​ക്ട​​ര്‍മാ​​രാ​​യ ഫാ. ​​സെ​​ബാ​​സ്റ്റ്യ​​ന്‍ ക​​ണ്ണാ​​ടി​​പ്പാ​​റ, ഫാ. ​​ജോ​​സ​​ഫ് ചോ​​രേ​​ട്ട്ചാ​​മ​​ക്കാ​​ല എ​​ന്നി​​വ​​ര്‍ പ്ര​​സം​​ഗി​​ച്ചു.