ജോ​​​ലി വാ​​​ഗ്ദാ​​​നം ചെ​​​യ്ത് ത​​​ട്ടി​​​പ്പ്; മ​​​ണി​​​മ​​​ല സ്വ​​​ദേ​​​ശി അ​​​റ​​​സ്റ്റി​​​ൽ
Saturday, June 7, 2025 7:20 AM IST
കോ​​​ട്ട​​​യം: ജോ​​​ലി വാ​​​ഗ്ദാ​​​നം ചെ​​​യ്ത് ര​​​ണ്ട​​​ര ല​​​ക്ഷം രൂ​​​പ ത​​​ട്ടി​​​യ കേ​​​സി​​​ല്‍ മ​​​ണി​​​മ​​​ല സ്വ​​​ദേ​​​ശി​​​യെ അ​​​റ​​​സ്റ്റ് ചെ​​​യ്തു. മ​​​ണി​​​മ​​​ല പ​​​ള്ളി​​​ത്താ​​​ഴെ സ​​​ന്തോ​​​ഷ് ചാ​​​ക്കോ​​​യെ​​​യാ​​​ണ് ചി​​​ങ്ങ​​​വ​​​നം പോ​​​ലീ​​​സ് അ​​​റ​​​സ്റ്റ് ചെ​​​യ്ത​​​ത്.

കു​​​റി​​​ച്ചി സ്വ​​​ദേ​​​ശി​​​ക്ക് അ​​​മേ​​​രി​​​ക്ക​​​യി​​​ല്‍ നാ​​​ലു ല​​​ക്ഷം രൂ​​​പ ശ​​​മ്പ​​​ള​​​മു​​​ള്ള ജോ​​​ലി വാ​​​ഗ്ദാ​​​നം ചെ​​​യ​​​തു പ​​​ല​​​ത​​​വ​​​ണ​​​ക​​​ളാ​​​യി ര​​​ണ്ട​​​ര​​​ല​​​ക്ഷം രൂ​​​പ കൈ​​​പ്പ​​​റ്റി​​​യ​​​ശേ​​​ഷം ജോ​​​ലി ന​​​ല്‍കാ​​​തെ​​​യും പ​​​ണം തി​​​രി​​​കെ ന​​​ല്‍കാ​​​തെ​​​യും ക​​​ബ​​​ളി​​​പ്പി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു.

സ​​​ന്തോ​​​ഷി​​​നു പ​​​ള്ളി​​​ക്ക​​​ത്തോ​​​ട്, പാ​​​മ്പാ​​​ടി, റാ​​​ന്നി, ച​​​ങ്ങ​​​നാ​​​ശേ​​​രി, പൊ​​​ന്‍കു​​​ന്നം, പെ​​​രു​​​മ്പെ​​​ട്ടി പോ​​​ലീ​​​സ് സ്റ്റേ​​​ഷ​​​നു​​​ക​​​ളി​​​ലാ​​​യി സ​​​മാ​​​ന കേ​​​സു​​​ക​​​ളും അ​​​ടി​​​പി​​​ടി കേ​​​സു​​​ക​​​ളും ഉ​​​ള്‍പ്പെ​​​ടെ എ​​​ട്ട് കേ​​​സു​​​ക​​​ള്‍ നി​​​ല​​​വി​​​ലു​​​ണ്ട്. അ​​​റ​​​സ്റ്റ് ചെ​​​യ്ത പ്ര​​​തി​​​യെ കോ​​​ട​​​തി​​​യി​​​ല്‍ ഹാ​​​ജ​​​രാ​​​ക്കി.