സീ​നി​യ​ർ സി​റ്റി​സ​ൺ​സ് ധ്യാ​നം നാ​ളെ മു​ത​ൽ
Saturday, June 7, 2025 7:20 AM IST
ച​ങ്ങ​നാ​ശേ​രി: ച​ങ്ങ​നാ​ശേ​രി അ​തി​രൂ​പ​ത​യു​ടെ നേ​തൃ​ത്വ​ത്തി​ൽ കു​ന്ന​ന്താ​നം സീ​യോ​ൻ ധ്യാ​ന​കേ​ന്ദ്ര​ത്തി​ൽ 60 വ​യ​സ് ക​ഴി​ഞ്ഞ​വ​ർ​ക്കാ​യി ന​ട​ത്തു​ന്ന ഗ്രേ​സ്ഫു​ൾ ധ്യാ​നം നാ​ളെ വൈ​കു​ന്നേ​രം അ​ഞ്ചി​ന് ആ​രം​ഭി​ക്കും. ആ​ർ​ച്ച്ബി​ഷ​പ് മാ​ർ ജോ​സ​ഫ് പെ​രു​ന്തോ​ട്ടം സ​ന്ദേ​ശം ന​ൽ​കും. ഫാ. ​മാ​ണി പു​തി​യി​ടം ഉ​ദ്ഘാ​ട​നം ചെ​യ്യും.

വാ​ർ​ധ​ക്യ​ത്തി​ന്‍റെ ശാ​രീ​രി​ക, മാ​ന​സി​ക പ്ര​ശ്ന​ങ്ങ​ളും അ​വ​യ്ക്കു​ള്ള പ്ര​തി​വി​ധി​യും സം​ബ​ന്ധി​ച്ച പ്ര​ഭാ​ഷ​ണ​ങ്ങ​ൾ, കൗ​ൺ​സ​ലിം​ഗ്, സൗ​ഖ്യ​ദാ​യ​ക ശു​ശ്രൂ​ഷ​ക​ൾ, വ്യാ​യാ​മ​പ​രി​ശീ​ല​നം, ഉ​ല്ലാ​സ​പ​രി​പാ​ടി​ക​ൾ എ​ന്നി​വ ധ്യാ​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി ന​ട​ക്കും. വൈ​ദി​ക​രും ഡോ​ക്‌​ട​ർ​മാ​രും ക്ലാ​സു​ക​ൾ ന​യി​ക്കും. 11നു ​വൈ​കു​ന്നേ​രം നാ​ലി​ന് സ​മാ​പി​ക്കും. ഫോ​ൺ: 9495107045.