കൃ​ഷി വി​ജ്ഞാ​ന കേ​ന്ദ്ര​ത്തി​ൽ വി​ക​സി​ത് കൃ​ഷി സ​ങ്ക​ല്പ് അ​ഭി​യാ​ൻ കാ​ന്പെ​യ്ൻ
Saturday, June 7, 2025 4:06 AM IST
തെ​ള്ളി​യൂ​ർ: പ്ര​കൃ​തി​യു​ടെ സ​ന്തു​ലി​താ​വ​സ്ഥ നി​ല​നി​ര്‍​ത്തു​ന്ന​തി​ന് നാം ​പ്ര​തി​ജ്ഞാ​ബ​ദ്ധ​രാ​യി​രി​ക്ക​ണ​മെ​ന്ന് ഡോ. ​യു​യാ​ക്കീം മാ​ര്‍ കൂ​റി​ലോ​സ് സ​ഫ്ര​ഗ​ന്‍ മെ​ത്രാ​പ്പോ​ലീ​ത്ത.

പ​ത്ത​നം​തി​ട്ട ജി​ല്ലാ കൃ​ഷി വി​ജ്ഞാ​ന കേ​ന്ദ്ര​ത്തി​ന്‍റെ​യും, തെ​ള്ളി​യൂ​ര്‍ എം​സി​ആ​ര്‍​ഡി ന​വ​ജ്യോ​തി സ്‌​കൂ​ളി​ന്റെ​യും സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ല്‍ കൃ​ഷി വി​ജ്ഞാ​ന കേ​ന്ദ്ര​ത്തി​ല്‍ ന​ട​ന്ന ലോ​ക പ​രി​സ്ഥി​ത ദി​ന​വും വി​ക​സി​ത് കൃ​ഷി സ​ങ്ക​ല്പ് അ​ഭി​യാ​ന്‍ കാ​മ്പെ​യി​ന്‍ പ​രി​പാ​ടി​യു​ടെ ഉ​ദ്ഘാ​ട​ന​വും നി​ര്‍​വ​ഹി​ച്ചു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു​ അ​ദ്ദേ​ഹം.

കാ​ര്‍​ഡ് ഡ​യ​റക്​ട​ര്‍ റ​വ. ഷി​ബു സാ​മു​വേ​ല്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ​ച്ച​ക്ക​റി കൃ​ഷി പ്രോ​ത്സാ​ഹ​ന പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി സ്‌​കൂ​ള്‍ കു​ട്ടി​ക​ള്‍​ക്ക് പ​ച്ച​ക്ക​റി തൈ​ക​ളു​ടെ വി​ത​ര​ണം കൃ​ഷി വി​ജ്ഞാ​ന കേ​ന്ദ്രം സീ​നി​യ​ര്‍ സ​യ​ന്റി​സ്റ്റും മേ​ധാ​വി​യു​മാ​യ ഡോ. ​സി.​പി. റോ​ബ​ര്‍​ട്ട് നി​ര്‍​വ​ഹി​ച്ചു. പ​രി​സ്ഥി​തി​യും പ്ലാ​സ്റ്റി​ക് മ​ലി​നീ​ക​ര​ണ​വും എ​ന്ന വി​ഷ​യ​ത്തി​ല്‍ എം​സി​ആ​ർ​ഡി സെ​ക്ര​ട്ട​റി ഡോ. ​കെ.​കെ. ജോ​ണ്‍​സ​ണ്‍ സ​ന്ദേ​ശം ന​ല്‍​കി.

എം​സി​ആ​ര്‍​ഡി ഡ​യ​റ​ക്ട​ര്‍ റ​വ. സു​നി​ല്‍ മാ​ത്യു, കാ​ര്‍​ഡ് അ​സി​സ്റ്റ​ന്‍റ് ഡ​യ​റ​ക്ട​ര്‍ റ​വ. ഷൈ​ന്‍ എ​ൻ. ജേ​ക്ക​ബ്, കാ​ര്‍​ഡ് ട്ര​ഷ​റാ​ര്‍ വി​ക്ട​ര്‍ റ്റി. ​തോ​മ​സ്, എം​സി​ആ​ര്‍​ഡി ട്ര​ഷ​റാ​ര്‍ ഏ​ബ്ര​ഹാം മാ​ത്യു പ​ന​ച്ചി​മൂ​ട്ടി​ൽ, ത​ടി​യൂ​ർ എ​ൻ​എ​സ്എ​സ് എ​ച്ച്എ​സ്എ​സ് ഹെ​ഡ്മാ​സ്റ്റ​ർ വി.​കെ. സ​തീ​ഷ്, കു​റി​യ​ന്നൂ​ർ മാ​ർ​ത്തോ​മ്മ എ​ച്ച്എ​സ് ഹെ​ഡ്മി​സ്ട്ര​സ് സാ​റാ​മ്മ പി. ​മാ​ത്യു, സ​ബ്ജ​ക്ട് മാ​റ്റ​ർ ഡോ. ​സി​ന്ധു സ​ദാ​ന​ന്ദ​ന്‍ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.