29 ത​ദ്ദേ​ശ​സ്ഥാ​പ​ന​ങ്ങ​ളു​ടെ പ​ദ്ധ​തി അം​ഗീ​ക​രി​ച്ചു
Saturday, June 7, 2025 4:06 AM IST
പ​ത്ത​നം​തി​ട്ട: ജി​ല്ല​യി​ലെ 29 ത​ദ്ദേ​ശ സ്വ​യം ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളു​ടെ വാ​ര്‍​ഷി​ക പ​ദ്ധ​തി ജി​ല്ലാ ആ​സൂ​ത്ര​ണ​സ​മി​തി അം​ഗീ​ക​രി​ച്ചു.

ഇ​ല​ന്തൂ​ർ, പു​ളി​ക്കീ​ഴ്, മ​ല്ല​പ്പ​ള്ളി, കോ​ന്നി, പ​ന്ത​ളം, പ​റ​ക്കോ​ട് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തു​ക​ളു​ടെ​യും വ​ട​ശേ​രി​ക്ക​ര, കോ​ട്ട​ങ്ങ​ള്‍, തോ​ട്ട​പ്പു​ഴ​ശേ​രി, ക​ട​പ്ര, അ​യി​രൂ​ര്‍, മെ​ഴു​വേ​ലി, പ​ന്ത​ളം തെ​ക്കേ​ക്ക​ര, പ്ര​മാ​ടം, ക​ല്ലൂ​പ്പാ​റ,

ആ​നി​ക്കാ​ട്, റാ​ന്നി പ​ഴ​വ​ങ്ങാ​ടി, കൊ​റ്റ​നാ​ട്, അ​രു​വാ​പ്പു​ലം, ക​വി​യൂ​ർ, ഇ​ല​ന്തൂ​ര്‍, ചെ​റു​കോ​ല്‍, നി​ര​ണം, ഓ​മ​ല്ലൂ​ർ, നെ​ടു​മ്പ്രം, ഏ​റ​ത്ത്, കു​റ്റൂ​ർ‌, റാ​ന്നി അ​ങ്ങാ​ടി ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ളു​ടെ​യും പ​ത്ത​നം​തി​ട്ട ന​ഗ​ര​സ​ഭ​യു​ടെ​യും വാ​ര്‍​ഷി​ക പ​ദ്ധ​തി​യാ​ണ് അം​ഗീ​ക​രി​ച്ച​ത്.

ഡെ​പ്യൂ​ട്ടി പ്ലാ​നിം​ഗ് ഓ​ഫീ​സ​ര്‍ ജി. ​ഉ​ല്ലാ​സ്, ആ​സൂ​ത്ര​ണ സ​മി​തി അം​ഗ​ങ്ങ​ൾ, ത​ദ്ദേ​ശ സ്വ​യം ഭ​ര​ണ സ്ഥാ​പ​ന അ​ധ്യ​ക്ഷ​ന്മാ​ർ, അം​ഗ​ങ്ങ​ള്‍ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.