പ​ള്ളി​ക്കു​ന്ന്-​വെ​ണ്ണി​യോ​ട് റോ​ഡ്: ഫ​ണ്ട് അ​നു​വ​ദി​ക്കാ​ത്ത​തി​ൽ പ്ര​തി​ഷേ​ധി​ച്ചു
Saturday, June 7, 2025 6:18 AM IST
കോ​ട്ട​ത്ത​റ: പ​ള്ളി​ക്കു​ന്ന്-​വെ​ണ്ണി​യോ​ട് റോ​ഡ് ന​വീ​ക​ര​ണ​ത്തി​ന് ഫ​ണ്ട് അ​നു​വ​ദി​ക്കാ​ത്ത​തി​ൽ യു​ഡി​എ​ഫ് പ​ഞ്ചാ​യ​ത്ത് ക​മ്മി​റ്റി പ്ര​തി​ഷേ​ധി​ച്ചു.

ടി. ​സി​ദ്ദി​ഖ് എം​എ​ൽ​എ ക​ത്ത് ന​ൽ​കി​യ​തി​നെ​ത്തു​ട​ർ​ന്ന് റോ​ഡ് ന​വീ​ക​ര​ണ​ത്തി​ന് സ​ർ​ക്കാ​ർ 45 ല​ക്ഷം രൂ​പ​യു​ടെ ഭ​ര​ണാ​നു​മ​തി ന​ൽ​കി​യി​രു​ന്നു. എ​ന്നാ​ൽ സാ​ങ്കേ​തി​കാ​നു​മ​തി​യും ഫ​ണ്ടും ഇ​തു​വ​രെ ല​ഭി​ച്ചി​ല്ലെ​ന്ന് യോ​ഗം ചൂ​ണ്ടി​ക്കാ​ട്ടി.

ചെ​യ​ർ​മാ​ൻ പി.​സി. അ​ബ്ദു​ള്ള അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ക​ണ്‍​വീ​ന​ർ സു​രേ​ഷ്ബാ​ബു വാ​ള​ൽ, സി.​സി. ത​ങ്ക​ച്ച​ൻ, പി.​പി. റെ​നീ​ഷ്, മാ​ണി ഫ്രാ​ൻ​സി​സ്,

കെ.​കെ. മു​ഹ​മ്മ​ദ​ലി, വി.​സി. അ​ബൂ​ബ​ക്ക​ർ, പോ​ൾ​സ​ണ്‍ കൂ​വ​ക്ക​ൽ, ഹ​ണി ജോ​സ്, പി.​എ. ന​സീ​മ, ഇ.​കെ. വ​സ​ന്ത, ബി​ന്ദു മാ​ധ​വ​ൻ, പു​ഷ്പ സു​ന്ദ​ര​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.