ട്രാ​ഫി​ക് ബോ​ധ​വ​ത്ക​ര​ണ ക്ലാ​സ് ന​ട​ത്തി
Thursday, June 5, 2025 7:22 AM IST
വെ​ള്ള​രി​ക്കു​ണ്ട്: സെ​ന്‍റ് ജൂ​ഡ്സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ കു​ട്ടി​ക​ൾ​ക്കാ​യി ട്രാ​ഫി​ക് ബോ​ധ​വ​ത്ക​ര​ണ ക്ലാ​സ് ന​ട​ത്തി. കാ​ഞ്ഞ​ങ്ങാ​ട് സ​ബ് ആ​ർ​ടി ഓ​ഫീ​സി​ലെ മോ​ട്ടോ​ർ വെ​ഹി​ക്കി​ൾ ഇ​ൻ​സ്പെ​ക്ട​ർ വി.​ജെ. സാ​ജു ക്ലാ​സ് ന​യി​ച്ചു. മു​ഖ്യാ​ധ്യാ​പ​ക​ൻ എ.​യു.​ജോ​സു​കു​ട്ടി, സി​സ്റ്റ​ർ മി​നി ജേ​ക്ക​ബ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.