കാ​സ​ര്‍​ഗോ​ഡ് മെ​ഡി​ക്ക​ല്‍ കോ​ള​ജ് കെ​ട്ടി​ട​നി​ര്‍​മാ​ണം: 49.75 കോ​ടി​യു​ടെ റി​വൈ​സ്ഡ് എ​സ്റ്റി​മേ​റ്റി​ന് അ​നു​മ​തി
Saturday, June 7, 2025 1:36 AM IST
കാ​സ​ര്‍​ഗോ​ഡ്: ഗ​വ.​മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി കെ​ട്ടി​ട നി​ര്‍​മാ​ണ​ത്തി​ന് പ​രി​ഷ്‌​ക​രി​ച്ച എ​സ്റ്റി​മേ​റ്റി​ന് അ​നു​മ​തി.

49,75,67,640.27 രൂ​പ​യു​ടെ പ​രി​ഷ്‌​ക​രി​ച്ച എ​സ്റ്റി​മേ​റ്റ് ആ​ണ് സ​ര്‍​ക്കാ​ര്‍ അം​ഗീ​ക​രി​ച്ച​ത്. ആ​രോ​ഗ്യ​വ​കു​പ്പ് ആ​ണ് ഉ​ത്ത​ര​വ് ന​ല്‍​കി​യ​ത്.

ബ​ദി​യ​ഡു​ക്ക ഉ​ക്കി​ന​ടു​ക്ക കാ​സ​ര്‍​ഗോ​ഡ് ഗ​വ. മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി കെ​ട്ടി​ട നി​ര്‍​മാ​ണ​ത്തി​ന് കി​റ്റ്‌​കോ സ​മ​ര്‍​പ്പി​ച്ച റി​വൈ​സ്ഡ് എ​സ്റ്റി​മേ​റ്റ് ആ​ണ് ടെ​ക്‌​നി​ക്ക​ല്‍ ക​മ്മി​റ്റി​യു​ടെ ശു​പാ​ര്‍​ശ​യോ​ടെ അം​ഗീ​ക​രി​ച്ച​ത്.

ന​ബാ​ര്‍​ഡ് ആ​ര്‍​ഐ​ഡി​എ​ഫ്‌​സ്‌​കീ​മി​ല്‍ വാ​യ്പ​യും സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍ വി​ഹി​ത​വും ഉ​പ​യോ​ഗി​ച്ചാ​ണ് മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി കെ​ട്ടി​ട നി​ര്‍​മാ​ണം ആ​രം​ഭി​ച്ച​ത്.