പ​രി​സ്ഥി​തി​ദി​നാ​ച​ര​ണം ന‌ടത്തി
Thursday, June 5, 2025 7:22 AM IST
കാ​ഞ്ഞ​ങ്ങാ​ട്: മാ​വു​ങ്കാ​ലി​ലെ കാ​സ​ര്‍​ഗോ​ഡ് മി​ല്‍​മ ഡെ​യ​റി​യി​ല്‍ ന​ട​ന്ന ലോ​ക പ​രി​സ്ഥി​തി ദി​നാ​ച​ര​ണം പ​രി​സ്ഥി​തി പ്ര​വ​ര്‍​ത്ത​ക​ന്‍ അ​ബ്ദു​ള്‍ ക​രീം പ​ര​പ്പ ഉ​ദ്ഘാ​ട​നം ചെ​യ്തു. ഡെ​യ​റി മാ​നേ​ജ​ര്‍ സ്വീ​റ്റി വ​ര്‍​ഗീ​സ് അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. സി. ​രാ​ഘ​വ​ന്‍, കെ. ​ത​മ്പാ​ന്‍ എ​ന്നി​വ​ര്‍ സം​സാ​രി​ച്ചു.
മാ​ര്‍​ക്ക​റ്റിം​ഗ് ഓ​ഫീ​സ​ര്‍ ആ​ശി​ഷ് ഉ​ണ്ണി സ്വാ​ഗ​ത​വും അ​സി. എ​ച്ച്ആ​ര്‍​ഡി ഓ​ഫീ​സ​ര്‍ വി​കാ​സ് ച​ന്ദ്ര​ന്‍ ന​ന്ദി​യും പ​റ​ഞ്ഞു.