ഓ​ണ​റേ​റി​യ​മി​ല്ല; ആ​ശ വ​ര്‍​ക്ക​ര്‍​മാ​ര്‍ പ്ര​തി​ഷേ​ധ​മാ​ര്‍​ച്ച് ന​ട​ത്തി
Thursday, June 5, 2025 7:23 AM IST
കാ​ഞ്ഞ​ങ്ങാ​ട്: ജി​ല്ല​യി​ലെ 18 ആ​ശാ​വ​ര്‍​ക്ക​ര്‍​മാ​ര്‍​ക്ക് ഓ​ണ​റേ​റി​യം ന​ല്‍​കാ​ത്ത​തി​ല്‍ പ്ര​തി​ഷേ​ധി​ച്ച് കേ​ര​ള പ്ര​ദേ​ശ് ആ​ശ വ​ര്‍​ക്കേ​ഴ്‌​സ് കോ​ണ്‍​ഗ്ര​സ് ജി​ല്ലാ​ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ എ​ന്‍​എ​ച്ച്എം ഓ​ഫീ​സി​ലേ​ക്ക് പ്ര​തി​ഷേ​ധ മാ​ര്‍​ച്ചും ധ​ര്‍​ണ​യും ന​ട​ത്തി. ഐ​എ​ന്‍​ടി​യു​സി ജി​ല്ലാ പ്ര​സി​ഡ​ന്‍റ് പി.​ജി. ദേ​വ് ഉ​ദ്ഘാ​ട​നം ചെ​യ്തു. പി. ​സി​ന്ധു അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. പി.​വി. സു​രേ​ഷ് മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി.

സി. ​രേ​ഖ, കെ.​പി. ബാ​ല​കൃ​ഷ്ണ​ന്‍, കെ.​എം. ശ്രീ​ധ​ര​ന്‍, പി.​വി. ബാ​ല​കൃ​ഷ്ണ​ന്‍ എം. ​കു​ഞ്ഞി​കൃ​ഷ്ണ​ന്‍, സി​ന്ധു വ​ലി​യ​പ​റ​മ്പ്, വി. ​ഗോ​പാ​ല​ന്‍, വി​മ​ല കു​ഞ്ഞി​കൃ​ഷ്ണ​ന്‍ എ​ന്നി​വ​ര്‍ സം​സാ​രി​ച്ചു.
പ്ര​സ​ന്ന​കു​മാ​രി സ്വാ​ഗ​ത​വും സു​ശീ​ല കാ​ഞ്ഞ​ങ്ങാ​ട് ന​ന്ദി​യും പ​റ​ഞ്ഞു. എ​ന്‍​എ​ച്ച്എം സെ​ക്ര​ട്ട​റി​യു​മാ​യി ന​ട​ത്തി​യ ച​ര്‍​ച്ച​യി​ല്‍ ഓ​ണ​റേ​റി​യം കു​ടി​ശി​ക​യു​ടെ പ​കു​തി തു​ക ഇ​ന്ന​ലെ ത​ന്നെ അ​യ​ക്കാ​ന്‍ തീ​രു​മാ​ന​മാ​യ​താ​യി നേ​താ​ക്ക​ള്‍ അ​റി​യി​ച്ചു.