കാ​റിടി​ച്ച് പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ലാ​യി​രു​ന്ന ഓ​ട്ടോ ഡ്രൈ​വ​ര്‍ മ​രി​ച്ചു
Friday, June 6, 2025 11:40 PM IST
അ​മ്പ​ല​പ്പു​ഴ: നി​ന്ത്ര​ണംവി​ട്ട കാ​റിടി​ച്ച് പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ലാ​യി​രു​ന്ന ഓ​ട്ടോ ഡ്രൈ​വ​ര്‍ മ​രി​ച്ചു. ആ​ല​പ്പു​ഴ പ​ഴ​വീ​ട് സു​രേ​ന്ദ്ര​പു​രം വീ​ട്ടി​ൽ അ​മൃ​ത​കു​മാ​റാ​ണ് (54) മ​രി​ച്ച​ത്. ക​ഴി​ഞ്ഞ ​ഞാ​യ​റാ​ഴ്ച രാ​ത്രി ഒ​ൻ​പ​തോ​ടെ ആ​ല​പ്പു​ഴ  ജ​ന​റ​ൽ ആ​ശു​പ​ത്രി​ക്ക് സ​മീ​പ​മാ​യി​രു​ന്നു  അ​പ​ക​ടം. ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ൽ ഓ​ട്ടോ​റി​ക്ഷ ന​ട​പ്പാ​ത​യ്ക്കു മു​ക​ളി​ലെ കൈ​വ​രി​യു​ടെ മു​ക​ളി​ലേ​ക്ക് ഇ​ടി​ച്ചു​നി​ന്നു.

ത​ല​യ്ക്ക് പ​രി​ക്കേ​റ്റ അ​മൃ​ത​കു​മാ​റി​നെ ആ​ല​പ്പു​ഴ  മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലെ തീ​വ്ര​പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ൽ പ്ര​വേ​ശി​പ്പി​ച്ചെ​ങ്കി​ലും വെ​ള്ളി​യാ​ഴ്ച രാ​വി​ലെ മ​രി​ച്ചു. സ്ത്രീ​ക​ൾ ഓ​ടി​ച്ചി​രു​ന്ന കാ​റാ​ണ് നി​യ​ന്ത്ര​ണം വി​ട്ട് ഓ​ട്ടോ​യി​ലി​ടി​ച്ച​ത്. ഭാ​ര്യ: ര​ജ​നി.​ മ​ക​ള്‍: അ​ശ്വനി.