അസംപ്ഷന്‍ കോളജില്‍ പൂര്‍വവിദ്യാര്‍ഥീസംഗമം
Wednesday, May 1, 2024 6:30 AM IST
ച​​​​ങ്ങ​​​​നാ​​​​ശേ​​​​രി: അ​​​​സം​​​​പ്ഷ​​​​ന്‍ കോ​​​​ള​​​​ജി​​​​ലെ പൂ​​​​ര്‍വ വി​​​​ദ്യാ​​​​ര്‍ഥി​​​​ക​​​​ളു​​​​ടെ സം​​​​ഗ​​​​മ​​​​വും അ​​​​വാ​​​​ര്‍ഡ് ദാ​​​​ന​​​​വും ജൂ​​​​ണ്‍ എ​​​​ട്ടി​​​​ന് രാ​​​​വി​​​​ലെ 9.30ന് ​​​​കോ​​​​ള​​​​ജ് ഓ​​​​ഡി​​​​റ്റോ​​​​റി​​​​യ​​​​ത്തി​​​​ല്‍ (വി​​​​ല്യം ഹാ​​​​ള്‍) ന​​​​ട​​​​ത്തും.

ഏ​​​​റ്റ​​​​വും മി​​​​ക​​​​ച്ച പൂ​​​​ര്‍വ വി​​​​ദ്യാ​​​​ര്‍ഥി​​​​നി​​​​ക്കാ​​​​യി സെ​​​​ന്‍റ് ബെ​​​​ര്‍ക്കു​​​​മാ​​​​ന്‍സ് ആ​​​​ൻ​​​​ഡ് അ​​​​സം​​​​പ്ഷ​​​​ന്‍ കോ​​​​ള​​​​ജ് അ​​​​ലൂ​​​​മ്‌​​​​നി അ​​​​സോ​​​​സി​​​​യേ​​​​ഷ​​​​ന്‍, ഷി​​​​ക്കാ​​​​ഗോ (എ​​​​സ്ബി​​​​എ​​​​സി​​​​എ​​​​എ​​​​സി)​​​​ഏ​​​​ര്‍പ്പെ​​​​ടു​​​​ത്തി​​​​യി​​​​രി​​​​ക്കു​​​​ന്ന അ​​​​സം​​​​പ്ഷ​​​​ന്‍ അ​​​​ലൂ​​​​മ്‌​​​​നി അ​​​​വാ​​​​ര്‍ഡി​​​​നു​​​​ള്ള അ​​​​പേ​​​​ക്ഷാ​​​​ഫോം കോ​​​​ള​​​​ജ് വെ​​​​ബ്‌​​​​സൈ​​​​റ്റി​​​​ല്‍ ല​​​​ഭ്യ​​​​മാ​​​​ണ്. പൂ​​​​രി​​​​പ്പി​​​​ച്ച അ​​​​പേ​​​​ക്ഷ​​​​ക​​​​ള്‍ കോ​​​​ള​​​​ജ് ഇ​​​​ന്‍ഫ​​​​ര്‍മേ​​​​ഷ​​​​ന്‍ സെ​​​​ന്‍റ​​​​റി​​​​ലോ / ഇ ​​-​മെ​​​​യി​​​​ലി​​​​ലോ
([email protected]) സ​​​​മ​​​​ർ​​​​പ്പി​​​​ക്ക​​​​ണം. അ​​​​വ​​​​സാ​​​​ന തീ​​​​യ​​​​തി മേ​​​​യ് 30. കോ​​​​ള​​​​ജ് വെ​​​​ബ്‌​​​​സൈ​​​​റ്റ്: www. assumptioncollege.edu.in, 9447335575 സ്മി​​​​താ മാ​​​​ത്യൂ​​​​സ്), 04812420109 (ഇ​​​​ന്‍ഫ​​​​ര്‍മേ​​​​ഷ​​​​ന്‍ സെ​​​​ന്‍റ​​​​ര്‍).