കോയന്പത്തൂർ സ്ഫോടനക്കേസ്, എൻഐഎ കുറ്റപത്രം സമർപ്പിച്ചു
Sunday, April 28, 2024 6:44 AM IST
കോ​യ​മ്പ​ത്തൂ​ർ: 2022ൽ ​കോ​യ​മ്പ​ത്തൂ​രി​ൽ ഐ​എ​സി​ൽനി​ന്ന് പ്ര​ചോ​ദ​നം ഉ​ൾ​ക്കൊ​ണ്ട് കാ​ർ ബോം​ബ് സ്‌​ഫോ​ട​നം ന​ട​ത്തി​യ കേ​സി​ൽ 14-ാം പ്ര​തി​യാ​യ താ​ഹ ന​സീ​റി​നെ​തി​രെ എ​ൻ​ഐ​എ കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ച്ചു.

ഉ​ക്ക​ടം ഈ​ശ്വ​ര​ൻ കോ​വി​ൽ സ്ട്രീ​റ്റി​ൽ സ്ഥി​തി ചെ​യ്യു​ന്ന അ​രു​ൾ​മി​ഗു കോ​ട്ടാ​യി സം​ഗ​മേ​ശ്വ​ര​ർ തി​രു​ക്കോ​വി​ൽ ക്ഷേ​ത്ര​ത്തി​ന് മു​ന്നി​ലാ​ണ് 2022ൽ ​സ്‌​ഫോ​ട​നം ന​ട​ന്ന​ത്. വാ​ഹ​ന​ത്തി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ഇം​പ്രൊ​വൈ​സ്ഡ് എ​ക്‌​സ്‌​പ്ലോ​സീ​വ് ഡി​വൈ​സ് (വി​ബി​ഇ​ഡി) ഉ​പ​യോ​ഗി​ച്ചാ​ണ് സ്‌​ഫോ​ട​നം ന​ട​ത്തി​യ​ത്.​ ഒ​ന്നാം പ്ര​തി ജ​മേ​ഷ മു​ബീ​ൻ സം​ഭ​വ​സ്ഥ​ല​ത്തു ത​ന്നെ മ​രി​ച്ചു.