x
ad
Sat, 8 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മികച്ച വനിതാ സംരംഭകയ്ക്കും സ്റ്റാർട്ടപ്പിനും അവാർഡ് ഏർപ്പെടുത്തി കെഎംഎ

വെബ്ഡെസ്ക്
Published: August 7, 2026 10:50 PM IST | Updated: August 7, 2026 10:50 PM IST

വ്യവസാ​യ വ​​​കു​​​പ്പ് അ​​​ഡീ​​​ഷ​​​ണ​​​ല്‍ ചീ​​​ഫ് സെ​​​ക്ര​​​ട്ട​​​റി എ.​​​പി.​​​എം. മു​​​ഹ​​​മ്മ​​​ദ് ഹ​​​നീ​​​ഷ് ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്യു​​​ന്നു.

കൊ​​​ച്ചി: കേ​​​ര​​​ള മാ​​​നേ​​​ജ്മെ​​​ന്‍റ് അ​​​സോ​​​സി​​​യേ​​​ഷ​​​ന്‍ എം​​​എ​​​സ്എം​​​ഇ ആ​​​ക്ടി​​​വി​​​റ്റീ​​​സ് 2026-27, വ്യ​​​വ​​​സാ​​​യ വ​​​കു​​​പ്പ് അ​​​ഡീ​​​ഷ​​​ണ​​​ല്‍ ചീ​​​ഫ് സെ​​​ക്ര​​​ട്ട​​​റി എ.​​​പി.​​​എം. മു​​​ഹ​​​മ്മ​​​ദ് ഹ​​​നീ​​​ഷ് ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്തു.

കേ​​​ന്ദ്ര​​​സ​​​ർ​​​ക്കാ​​​രി​​​ന്‍റെ എം​​​എ​​​സ്എം​​​ഇ വി​​​ഭാ​​​ഗം നാ​​​ഷ​​​ണ​​​ല്‍ ഇ​​​ന്‍ഡ​​​സ്ട്രീ​​​സ് കോ​​​ര്‍പ​​​റേ​​​ഷ​​​ന്‍ ലി​​​മി​​​റ്റ​​​ഡ് സ്റ്റേ​​​റ്റ് ഹെ​​​ഡ് ഗ്രേ​​​സ് റെ​​​ജി വി​​​ശി​​​ഷ്‌​​​ടാ​​​തി​​​ഥി​​​യാ​​​യി​​​രു​​​ന്നു.

തൊ​​​ഴി​​​ൽ അ​​​ന്വേ​​​ഷി​​​ക്കു​​​ന്ന​​​വ​​​രി​​​ല്‍നി​​​ന്ന് തൊ​​​ഴി​​​ല്‍ സൃ​​​ഷ്‌​​​ടി​​​ടി​​​ക്കു​​​ന്ന​​​വ​​​രാ​​​യി മാ​​​റു​​​ന്ന മ​​​നോ​​​ഭാ​​​വ​​​മാ​​​ണ് കേ​​​ര​​​ള​​​ത്തി​​​ലി​​​ന്ന് ഏ​​​റ്റ​​​വും വ​​​ലി​​​യ മാ​​​റ്റം സൃ​​​ഷ്‌​​​ടി​​​ക്കു​​​ന്ന​​​തെ​​​ന്ന് മു​​​ഹ​​​മ്മ​​​ദ് ഹ​​​നീ​​​ഷ് പ​​​റ​​​ഞ്ഞു. കെ​​​എം​​​എ പ്ര​​​സി​​​ഡ​​​ന്‍റ് അ​​​ല്‍ജി​​​യേ​​​ഴ്സ് ഖാ​​​ലി​​​ദ് അ​​​ധ്യ​​​ക്ഷ​​​ത വ​​​ഹി​​​ച്ചു.

എം​​​എ​​​സ്എം​​​ഇ മേ​​​ഖ​​​ല​​​യി​​​ലെ ഏ​​​റ്റ​​​വും മി​​​ക​​​ച്ച വ​​​നി​​​താ​​​ സം​​​രം​​​ഭ​​​ക​​​യ്ക്കും എം​​​എ​​​സ്എം​​​ഇ മേ​​​ഖ​​​ല​​​യി​​​ലെ ഏ​​​റ്റ​​​വും മി​​​ക​​​ച്ച സ്റ്റാ​​​ര്‍ട്ട​​​പ്പി​​​നും ഈ ​​​വ​​​ര്‍ഷം മു​​​ത​​​ല്‍ പു​​​ര​​​സ്‌​​​കാ​​​രം ന​​​ല്‍കു​​​മെ​​​ന്ന് കെ​​​എം​​​എ ഭാ​​​ര​​​വാ​​​ഹി​​​ക​​​ള്‍ അ​​​റി​​​യി​​​ച്ചു.

Tags : KMA BestFemaleEntrepreneur Award Startup Business

Recent News

Corehub Up