x
ad
Wed, 5 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഓ​ണസ​മ്മാ​ന​ങ്ങ​ളു​മാ​യി ലു​ലു സൗ​ഭാ​ഗ്യോ​ത്സ​വം


Published: August 5, 2026 01:35 AM IST | Updated: August 5, 2026 01:35 AM IST

കോ​​​ഴി​​​ക്കോ​​​ട്: ഏ​​​റ്റ​​​വും മി​​​ക​​​ച്ച വി​​​ല​​​യി​​​ല്‍ ഷോ​​​പ്പിം​​​ഗും കൈ​​​നി​​​റ​​​യെ സ​​​മ്മാ​​​ന​​​ങ്ങ​​​ളും നേ​​​ടാ​​​ന്‍ അ​​​വ​​​സ​​​ര​​​മൊ​​​രു​​​ക്കി ലു​​​ലു സൗ​​​ഭാ​​​ഗ്യോ​​​ത്സ​​​വം ആ​​​രം​​​ഭി​​​ച്ചു. ലു​​​ലു ഹൈ​​​പ്പ​​​ര്‍​മാ​​​ര്‍​ക്ക​​​റ്റ്, ലു​​​ലു ക​​​ണ​​​ക്‌​​ട്, ലു​​​ലു ഫാ​​​ഷ​​​ന്‍, സെ​​​ലി​​​ബ്രേ​​​റ്റ് സ്റ്റോ​​​റു​​​ക​​​ള്‍, ലു​​​ലു ഡെ​​​യ്‌​​​ലി എ​​​ന്നി​​​വി​​​ട​​​ങ്ങ​​​ളി​​​ല്‍ നി​​​ന്ന് ഷോ​​​പ്പിം​​​ഗ് ന​​​ട​​​ത്തു​​​ന്ന​​​വ​​​ര്‍​ക്ക് ബം​​​പ​​​ര്‍ സ​​​മ്മാ​​​ന​​​ങ്ങ​​​ളും ഒ​​​ട്ട​​​ന​​​വ​​​ധി ആ​​​ക​​​ര്‍​ഷ​​​ക​​​മാ​​​യ സ​​​മ്മാ​​​ന​​​ങ്ങ​​​ളും നേ​​​ടാ​​​നു​​​ള്ള അ​​​വ​​​സ​​​രം ഒ​​​രു​​​ങ്ങും.

ഭാ​​​ഗ്യ​​​ശാ​​​ലി​​​ക​​​ള്‍​ക്ക് 20 കി​​​യ സി​​​റോ​​​സ് കാ​​​റു​​​ക​​​ള്‍ ഗ്രാ​​​ന്‍​ഡ് ബ​​​മ്പ​​​ര്‍ സ​​​മ്മാ​​​ന​​​മാ​​​യി ന​​​ല്‍​കു​​​ന്ന​​​തോ​​​ടൊ​​​പ്പം സ്വ​​​ര്‍​ണ​​​നാ​​​ണ​​​യ​​​ങ്ങ​​​ള്‍,

എ​​​ല്‍​ഇ​​​ഡി ടി​​​വി​​​ക​​​ള്‍, സ്മാ​​​ര്‍​ട്ട്‌​​​ഫോ​​​ണു​​​ക​​​ള്‍, ഗി​​​ഫ്റ്റ് കാ​​​ര്‍​ഡു​​​ക​​​ള്‍, ട്രോ​​​ളി ഫ്രീ ​​​ഷോ​​​പ്പിം​​​ഗ്, ഗൃ​​​ഹോ​​​പ​​​ക​​​ര​​​ണ​​​ങ്ങ​​​ള്‍, ഇ​​​ല​​​ക്ട്രോ​​​ണി​​​ക്‌​​​സ് ഉ​​​ത്പ​​​ന്ന​​​ങ്ങ​​​ള്‍ തു​​​ട​​​ങ്ങി നി​​​ര​​​വ​​​ധി സ​​​മ്മാ​​​ന​​​ങ്ങ​​​ളും നേ​​​ടാ​​​ന്‍ ഓ​​​ണ​​​ക്കാ​​​ല ഷോ​​​പ്പിം​​​ഗി​​​ലൂ​​​ടെ സാ​​​ധി​​​ക്കും. വി​​​വി​​​ധ ബ്രാ​​​ന്‍​ഡു​​​ക​​​ളു​​​ടെ വ​​​സ്ത്ര​​​ശേ​​​ഖ​​​ര​​​വു​​​മാ​​​യി ലു​​​ലു ഫാ​​​ഷ​​​ന്‍ സ്റ്റോ​​​റി​​​ലും ഓ​​​ണം സെ​​​യി​​​ല്‍ തു​​​ട​​​ങ്ങി. കോ​​​ഴി​​​ക്കോ​​​ട് ലു​​​ലു​​​മാ​​​ളി​​​ല്‍ സൗ​​​ഭാ​​​ഗ്യോ​​​ത്സ​​​വ​​​ത്തി​​​ന്‍റെ വി​​​ളം​​​ബ​​​രാ​​​ഘോ​​​ഷം സം​​​ഘ​​​ടി​​​പ്പി​​​ച്ചു. കോ​​​ഴി​​​ക്കോ​​​ട് ലു​​​ലു റീ​​​ജ​​​ണ​​​ല്‍ ഡ​​​യ​​​റ​​​ക്ട​​​ര്‍ ഷെ​​​രീ​​​ഫ് മാ​​​ട്ടി​​​ല്‍, റീ​​​ജ​​​ണ​​​ല്‍ മാ​​​നേ​​​ജ​​​ര്‍ ഷെ​​​രീ​​​ഫ് സെ​​​യ്ദു, മാ​​​ള്‍ മാ​​​നേ​​​ജ​​​ര്‍ അ​​​രു​​​ണ്‍​ദാ​​​സ്, ബ​​​യിം​​​ഗ് മാ​​​നേ​​​ജ​​​ര്‍ പ്ര​​​ദീ​​​പ് എ​​​ന്നി​​​വ​​​ര്‍ പ​​​ങ്കെ​​​ടു​​​ത്തു.

Tags : Lulu Soubhagyolsavam

Recent News

Corehub Up