x
ad
Tue, 4 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കോ​ട്ട​യ​ത്തെ വി​ദ്യാ​ദ്യാ​സ​ സ്ഥാ​പ​ന​ങ്ങ​ൾ​ക്കും ബു​ധ​നാ​ഴ്ച അ​വ​ധി

വെബ് ഡെസ്‌ക്
Published: August 4, 2026 09:00 PM IST | Updated: August 4, 2026 09:27 PM IST

പ്രതീകാത്മക ചിത്രം

കോ​ട്ട​യം: കേ​ന്ദ്ര കാ​ലാ​വ​സ്ഥ വ​കു​പ്പ് ഓ​റ​ഞ്ച് അ​ല​ർ​ട്ട് പ്ര​ഖ്യാ​പി​ച്ച സാ​ഹ​ച​ര്യ​ത്തി​ൽ കോ​ട്ട​യ​ത്തെ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് ബു​ധ​നാ​ഴ്ച (ഓ​ഗ​സ്റ്റ് 5) അ​വ​ധി പ്ര​ഖ്യാ​പി​ച്ച് ക​ള​ക്ട​ർ. പ്ര​ഫ​ഷ​ണ​ൽ കോ​ള​ജു​ക​ൾ ഉ​ൾ​പ്പെ​ടെ എ​ല്ലാ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ൾ​ക്കും അ​വ​ധി ബാ​ധ​മാ​യി​രി​ക്കും.

അ​ങ്ക​ണ​വാ​ടി​ക​ൾ, ട്യൂ​ഷ​ൻ സെ​ന്റ​റു​ക​ൾ, സ്‌​പെ​ഷ​ൽ ക്ലാ​സു​ക​ൾ എ​ന്നി​വ​യ്ക്കും അ​വ​ധി ബാ​ധ​ക​മാ​ണ്. മു​ൻ​കൂ​ട്ടി നി​ശ്ച​യി​ച്ച പ​രീ​ക്ഷ​ക​ൾ​ക്ക് മാ​റ്റ​മു​ണ്ടാ​കി​ല്ല.

ഇ​തോ​ടെ ബു​ധ​നാ​ഴ്ച വി​ദ്യാ​ഭ്യാ​സ ജി​ല്ല​ക​ൾ​ക്ക് അ​വ​ധി പ്ര​ഖ്യാ​പി​ക്കു​ന്ന ജി​ല്ല​ക​ളു​ടെ എ​ണ്ണം ആ​റാ​യി. നേ​ര​ത്തെ ഇ​ടു​ക്കി, പ​ത്ത​നം​തി​ട്ട, കാ​സ​ർ​ഗോ​ഡ്, ആ​ല​പ്പു​ഴ, വ​യ​നാ​ട് ജി​ല്ല​ക​ളി​ൽ അ​വ​ധി പ്ര​ഖ്യാ​പി​ച്ചി​രു​ന്നു.

Tags : heavy rain educational institutions holiday kottayam district collector

Recent News

Corehub Up