x
ad
Wed, 5 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

അ​ബി​ൻ വ​ർ​ക്കി എം​എ​ൽ​എ​യു​ടെ വാ​ഹ​നം അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ടു; എം​എ​ൽ​എ​യ്ക്ക് പ​രി​ക്ക്

വെബ് ഡെസ്‌ക്
Published: August 5, 2026 01:34 AM IST | Updated: August 5, 2026 01:34 AM IST

പ​ത്ത​നം​തി​ട്ട: ആ​റ​ന്മു​ള എം​എ​ൽ​എ അ​ബി​ൻ വ​ർ​ക്കി സ​ഞ്ച​രി​ച്ചി​രു​ന്ന വാ​ഹ​നം അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ടു. പ​ത്ത​നം​തി​ട്ട ഓ​മ​ല്ലൂ​ർ ഷ​ട്ട​ർ മു​ക്കി​ൽ വെ​ച്ചാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. അ​പ​ക​ട​ത്തി​ൽ എം​എ​ൽ​എ​യ്ക്കും വാ​ഹ​ന​ത്തി​ലു​ണ്ടാ​യി​രു​ന്ന മ​റ്റു​ള്ള​വ​ർ​ക്കും പ​രി​ക്കേ​റ്റു. എ​ന്നാ​ൽ ആ​രു​ടെ​യും പ​രി​ക്ക് ഗു​രു​ത​ര​മ​ല്ലെ​ന്നാ​ണ് ല​ഭി​ക്കു​ന്ന പ്രാ​ഥ​മി​ക വി​വ​രം.

പ്ര​ള​യ ദു​രി​താ​ശ്വാ​സ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ പ​ങ്കെ​ടു​ത്ത ശേ​ഷം താ​മ​സ​സ്ഥ​ല​ത്തേ​ക്ക് മ​ട​ങ്ങും വ​ഴി​യാ​ണ് എം​എ​ൽ​എ സ​ഞ്ച​രി​ച്ചി​രു​ന്ന കാ​റി​ലേ​ക്ക് മ​റ്റൊ​രു കാ​ർ വ​ന്നി​ടി​ച്ച​തെ​ന്ന് ദൃ​ക്‌​സാ​ക്ഷി​ക​ൾ പ​റ​ഞ്ഞു. പ​രി​ക്കേ​റ്റ​വ​രെ ഉ​ട​ൻ സ​മീ​പ​ത്തെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. അ​പ​ക​ട​ത്തെ​ക്കു​റി​ച്ച് പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്.

Tags : MLA Abin Varkey accident Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs DailyNews InDepth NewsFlash

Recent News

Corehub Up