x
ad
Tue, 25 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മ​ല​ബാ​ര്‍ ഗോ​ള്‍​ഡി​ന് 20 ഷോ​റൂ​മു​ക​ൾകൂടി


Published: March 18, 2026 11:07 PM IST | Updated: March 18, 2026 11:07 PM IST

കൊ​​​​ച്ചി: മ​​​​ല​​​​ബാ​​​​ര്‍ ഗോ​​​​ള്‍​ഡ് ആ​​​​ൻ​​​​ഡ് ഡ​​​​യ​​​​മ​​​​ണ്ട്സ് ഇ​​​​ന്ത്യ​​​​യി​​​​ല്‍ 20 ദി​​​​വ​​​​സ​​​​ത്തി​​​​നു​​​​ള്ളി​​​​ല്‍ 20 ഷോ​​​​റൂ​​​​മു​​​​ക​​​​ള്‍ ആ​​​​രം​​​​ഭി​​​​ക്കും.

വി​​​​പു​​​​ലീ​​​​ക​​​​ര​​​​ണ പ​​​​ദ്ധ​​​​തി​​​​ക്ക് 1580 കോ​​​​ടി​​​​യോ​​​​ളം രൂ​​​​പ​​​​യാ​​​​ണ് മു​​​​ത​​​​ല്‍മു​​​​ട​​​​ക്കു​​​​ന്ന​​​​ത്. ഇ​​​​തി​​​​ലൂ​​​​ടെ 725ല​​​​ധി​​​​കം തൊ​​​​ഴി​​​​ല​​​​വ​​​​സ​​​​ര​​​​ങ്ങ​​​​ള്‍ സൃ​​​ഷ്‌​​​ടി​​​​ക്ക​​​​പ്പെ​​​​ടു​​​​മെ​​​​ന്ന് അ​​​​ധി​​​​കൃ​​​​ത​​​​ർ പ​​​​റ​​​​ഞ്ഞു.

20 പു​​​​തി​​​​യ ഷോ​​​​റൂ​​​​മു​​​​ക​​​ൾകൂ​​​ടി ആ​​​​രം​​​​ഭി​​​​ക്കു​​​​ന്ന​​​​തോ​​​​ടെ 14 രാ​​​​ജ്യ​​​​ങ്ങ​​​​ളി​​​​ലാ​​​​യി മ​​​​ല​​​​ബാ​​​​ര്‍ ഗോ​​​​ള്‍​ഡി​​​​ന്‍റെ ഷോ​​​​റൂ​​​​മു​​​​ക​​​​ളു​​​​ടെ എ​​​​ണ്ണം 445 ആ​​​​യി ഉ​​​​യ​​​​രും.

Tags : Malabar Gold showrooms

Recent News

Corehub Up