x
ad
Mon, 14 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പെ​യി​ന്‍റിം​ഗ് ക്യാ​മ്പ് സംഘടിപ്പിച്ചു

വെബ് ഡെസ്ക്
Published: September 13, 2026 12:17 AM IST | Updated: September 13, 2026 12:17 AM IST

ക്ലി​ന്‍റ് ആ​ര്‍​ട്ട് ഗാ​ല​റി സൊ​സൈ​റ്റി സം​ഘ​ടി​പ്പി​ച്ച പെ​യി​ന്‍റിം​ഗ് ക്യാ​മ്പ് കെ.​യു. ജ​നീ​ഷ് കു​മാ​ര്‍ എം​എ​ല്‍​എ ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു.

കോ​ന്നി:​ ക്ലി​ന്‍റ് ആ​ര്‍​ട്ട് ഗാ​ല​റി സൊ​സൈ​റ്റി സം​ഘ​ടി​പ്പി​ച്ച ഏ​ക​ദി​ന പെ​യി​ന്‍റിം​ഗ് ക്യാ​മ്പ് ഇ​ക്കോ ടൂറി​സം സെ​ന്‍റ​റി​ലും അ​ടി​വി​ലു​മാ​യി ന​ട​ന്നു. പെ​യി​ന്‍റിം​ഗ് ക്യാ​മ്പ് കെ.​യു. ജ​നീ​ഷ്കു​മാ​ര്‍ എം​എ​ല്‍​എ ഉ​ദ്ഘാ​ട​നം ചെ​യ്തു.

ത​ണ്ണി​ത്തോ​ട് ഗ്രാ​മ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ലി​ല്ലി ബാ​ബു, വാ​ര്‍​ഡ് മെം​ബ​ര്‍ റി​നീ​ഷ് പി. ​ഡേ​വി​ഡ്, ബീ​റ്റ് ഫോ​റ​സ്റ്റ് ഓ​ഫീ​സ​ര്‍ എ​സ്. അ​ഖി​ല്‍, ക്ലി​ന്‍റ് ആ​ര്‍​ട്ട് ഗാ​ല​റി സെ​ക്ര​ട്ട​റി പ്രേം​ദാ​സ് പ​ത്ത​നം​തി​ട്ട, ഷേ​ര്‍​ളി സൂസ​ന്‍ തോ​മ​സ്, എം ​എ​സ്. ക​ലാ​ദേ​വി എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു. തൃ​ശൂ​ര്‍, എ​റ​ണാ​കു​ളം, കോ​ട്ട​യം, കൊ​ല്ലം, പ​ത്ത​നം​തി​ട്ട തി​രു​വ​ന​ത​പു​രം തു​ട​ങ്ങി​യ ജി​ല്ല​ക​ളി​ലെ നാ​ല്പ​തി​ല​ധി​കം ചി​ത്ര​കാ​ര​ന്മാ​ര്‍ പ​ങ്കെ​ടു​ത്തു.

Tags : Nattuvishesham DistrictNews DeepikaNews

Recent News

Corehub Up