x
ad
Mon, 14 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കാ​ർ മ​റി​ഞ്ഞ് ര​ണ്ടു കു​ട്ടി​ക​ൾ​ക്കുപ​രി​ക്ക്

വെബ് ഡെസ്ക്
Published: September 14, 2026 06:18 AM IST | Updated: September 14, 2026 06:18 AM IST

എ​ട​ത്തി​രു​ത്തി അ​യ്യ​ൻ​പ​ടി​യി​ൽ​ അപകടത്തിൽപ്പെട്ട കാ​ർ.

ക​യ്പ​മം​ഗ​ലം: എ​ട​ത്തി​രു​ത്തി അ​യ്യ​ൻ​പ​ടി​യി​ൽ കാ​ർ മ​റി​ഞ്ഞ് ര​ണ്ട് കു​ട്ടി​ക​ൾ​ക്ക് പ​രി​ക്ക്. ക​യ്‌​പ​മം​ഗ​ലം കൂ​രി​ക്കു​ഴി സ്വ​ദേ​ശി​ക​ൾ സ​ഞ്ച​രി​ച്ചി​രു​ന്ന കാ​റാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്.

ഹി​ഷാ​ൽ(10), സ​യാ​ൻ(13) എ​ന്നീ കു​ട്ടി​ക​ൾ​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്. ഇ​വ​രെ ചെ​ന്ത്രാ​പ്പി​ന്നി സ്വ​കാ​ര്യ ആം​ബു​ല​ൻ​സ് പ്ര​വ​ർ​ത്ത​ക​ർ കൊ​ടു​ങ്ങ​ല്ലൂ​രി​ലെ സ്വ​കാ​ര്യാ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ഇ​ന്ന​ലെ ഉ​ച്ച​യ്ക്ക് ര​ണ്ടു​മ​ണി​യോ​ടെ​യാ​യി​രു​ന്നു അ​പ​ക​ടം. അ​ഞ്ചു​പേ​രാ​ണ് കാ​റി​ലു​ണ്ടാ​യി​രു​ന്ന​ത്.

കാ​ട്ടൂ​ർ ഭാ​ഗ​ത്തേ​ക്ക് പോ​വു​ക​യാ​യി​രു​ന്ന കാ​ർ റോ​ഡ​രി​കി​ലെ ക​ൽ​വ​ർ​ട്ടി​ൽ ത​ട്ടി മ​റി​യു​ക​യാ​യി​രു​ന്നു​വെ​ന്ന് പ​റ​യു​ന്നു. അ​പ​ക​ട​ത്തി​ൽ കാ​റി​നു വ​ലി​യ കേ​ടു​പാ​ടു​ക​ൾ സം​ഭ​വി​ച്ചു.

Tags : NattuVishesham DistrictNews

Recent News

Corehub Up