x
ad
Wed, 7 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പൂ​ര്‍​വ വി​ദ്യാ​ര്‍​ഥി​ക​ളു​ടെ ഓ​ണാ​ഘോ​ഷം

വെബ് ഡെസ്ക്
Published: September 17, 2026 02:01 AM IST | Updated: September 17, 2026 02:01 AM IST

തേ​വ​ല​ക്ക​ര അ​യ്യ​ന്‍​കോ​യി​ക്ക​ല്‍ ഗ​വ​ണ്‍​മെ​ന്‍റ് ഹ​യ​ര്‍​സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ള്‍ എ​സ്എ​സ്എ​ല്‍​സി ബാ​ച്ച് -94 ന്‍റെ ​വാ​ര്‍​ഷി​ക - ഓ​ണാഘോ​ഷം

ച​വ​റ : തേ​വ​ല​ക്ക​ര അ​യ്യ​ന്‍​കോ​യി​ക്ക​ല്‍ ഗ​വ​ണ്‍​മെ​ന്‍റ് ഹ​യ​ര്‍​സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ള്‍ എ​സ്എ​സ്എ​ല്‍​സി ബാ​ച്ച് -94 പൂ​മ​രം വാ​ര്‍​ഷി​ക - ഓ​ണ ആ​ഘോ​ഷ​ങ്ങ​ളും പു​ര​സ്‌​കാ​രം വി​ത​ര​ണ​വും ന​ട​ത്തി.

മു​ന്‍ ഹ​യ​ര്‍​സെ​ക്ക​ന്‍​ഡ​റി മു​ന്‍ പ്രി​ന്‍​സി​പ്പ​ല്‍ വ​ല്ല​ച്ചി​റ രാ​മ​ച​ന്ദ്ര​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. എ​സ്.​ആ​ര്‍. ഷെ​റി​ന്‍ രാ​ജ് അ​ധ്യ​ക്ഷ​നാ​യി. ബൈ​ജു, ലൈ​ല, പ്ര​താ​പ് ച​ന്ദ്ര​ന്‍, എ​ബ്ര​ഹാം, സ​ജു കു​മാ​ര്‍, ദീ​പ്തി ച​ന്ദ്ര​ന്‍, ജ​മാ​ല്‍, ക​വി​ത തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു. ഫ​യ​ര്‍ ഡി​ജി​പി​യു​ടെ ബാ​ഡ്ജ് ഓ​ഫ് ഓ​ണ​റി​നു അ​ര്‍​ഹ​നാ​യ പ്ര​താ​പ് ച​ന്ദ്ര​ന്‍, സ​ര്‍​ക്കാ​ര്‍ സ​ര്‍​വീ​സി​ല്‍ ജോ​ലി​യി​ല്‍ പ്ര​വേ​ശി​ച്ച സു​ബി​ന്‍, പ്ല​സ്ടു, എ​സ്എ​സ്എ​ല്‍​സി പ​രീ​ക്ഷ​ക​ളി​ല്‍ ഉ​ന്ന​ത വി​ജ​യം നേ​ടി​യ കു​ട്ടി​ക​ള്‍ എ​ന്നി​വ​രെ ആ​ദ​രി​ച്ചു. അ​ധ്യാ​പ​രെ ആ​ദ​രി​ച്ചു. തു​ട​ര്‍​ന്ന് ഓ​ണ​സ​ദ്യയും വി​നോ​ദ, കാ​യി​ക മ​ത്സ​ര​ങ്ങ​ളും ന​ട​ന്നു.

Tags : District News Nattuvishesham Alumni Onam Celebration

Recent News

Corehub Up