നെടുങ്കണ്ടം ബിഎഡ് കോളജില്‍ നടന്ന നാടകക്കളരിയില്‍ പങ്കെടുത്തവര്‍.
നെടുങ്കണ്ടം: നെടുങ്കണ്ടം ബിഎഡ് കോളജില്‍ നാടകക്കളരി സംഘടിപ്പിച്ചു. കോളജ് പ്രിന്‍സിപ്പൽ ഡോ. ജെ. സതീഷ്കുമാര്‍ ഉദ്ഘാടനം നിര്‍വഹിച്ചു. പായിപ്പാട് ബിഎഡ് കോളജ് പ്രിന്‍സിപ്പലും സാഹിത്യകാരനുമായ ഡോ. രാജിവ് പുലിയൂര് കളരി നയിച്ചു. അധ്യാപകരായ ഡോ. വി. കുമാര്‍, ഷെല്‍ജ എം. ഷാജി. വിദ്യാര്‍ഥി പ്രധിനിധി ജോര്‍ജി ബെന്നി എന്നിവര്‍ പ്രസംഗിച്ചു. വിദ്യാര്‍ഥികളുടെ നാടക അവതരണത്തോടെ കളരി സമാപിച്ചു.
Tags : NattuVishasham DistrictNews Nedunkandam B.Ed College drama