x
ad
Wed, 9 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

യു​വേ​ഫ ചാ​മ്പ്യ​ൻ​സ് ലീ​ഗ്: ആ​സ്റ്റ​ൺ വി​ല്ല​യ്ക്ക് മി​ന്നും ജ​യം

സ്പോർട്സ് ഡെസ്ക്
Published: September 9, 2026 01:45 PM IST | Updated: September 9, 2026 01:46 PM IST

ക്ലബ് ബ്രഗിനെ പരാജയപ്പെടുത്തിയ ആസ്റ്റൺ വില്ല താരങ്ങളുടെ ആഹ്ലാദം

ബ്ര​ഗ​സ്: യു​വേ​ഫ ചൗ​മ്പ്യ​ൻ​സ് ലീ​ഗ് ഫു​ട്ബോ​ളി​ൽ‌ ആ​സ്റ്റ​ൺ വി​ല്ല​യ്ക്ക് മി​ന്നും ജ​യം. ചൊ​വ്വാ​ഴ്ച ന​ട​ന്ന മ​ത്സ​ര​ത്തി​ൽ ക്ല​ബ് ബ്ര​ഗി​നെ ര​ണ്ടി​നെ​തി​രെ മൂ​ന്ന് ഗോ​ളു​ക​ൾ​ക്ക് തോ​ൽ​പ്പി​ച്ചു.

ആ​സ്റ്റ​ൺ വി​ല്ല​യ്ക്ക് വേ​ണ്ടി ജോ​ൺ‌ മ​ക്ഗി​നും എ​മി​ലി​യാ​നോ ബു​ണ്ടി​യ​യും നി​ക്കോ​ളാ​സ് ജാ​ക്ക്സ​ണും ആ​ണ് ഗോ​ളു​ക​ൾ നേ​ടി​യ​ത്. ഹ്യൂ​ഗോ വെ​റ്റ്‌​ല​സ​നും നി​ക്കോ​ളോ ട്രെ​സോ​ൾ​ഡി​യു​മാ​ണ് ഗോ​ളു​ക​ൾ സ്കോ​ർ ചെ​യ്ത​ത്.

വി​ജ​യ​ത്തോ​ടെ ആ​സ്റ്റ​ൺ വി​ല്ല​യ്ക്ക് മൂ​ന്ന് പോ​യി​ന്‍റാ​യി. നി​ല​വി​ൽ ലീ​ഗ് ടേ​ബി​ളി​ൽ ര​ണ്ടാ​മ​താ​ണ് ആ​സ്റ്റ​ൺ വി​ല്ല.

Tags : UEFA Champions League Stunning vixtory Aston Villa

Recent News

Corehub Up