x
ad
Wed, 9 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

യു​വേ​ഫ ചാ​മ്പ്യ​ൻ​സ് ലീ​ഗ്: മാ​ഞ്ച​സ്റ്റ​ർ സി​റ്റി​ക്ക് ത​ക​ർ​പ്പ​ൻ ജ​യം

സ്പോർട്സ് ഡെസ്ക്
Published: September 9, 2026 08:01 AM IST | Updated: September 9, 2026 08:01 AM IST

എഫ്സി പോർട്ടോയെ പരാജയപ്പെടുത്തിയ മാഞ്ചസ്റ്റർ സിറ്റി താരങ്ങളുടെ ആഘോഷം

പോ​ർ​ട്ടൊ: യു​വേ​ഫ ചാ​മ്പ്യ​ൻ​സ് ലീ​ഗ് ഫു​ട്ബോ​ൾ മ​ത്സ​ര​ത്തി​ൽ മാ​ഞ്ച​സ്റ്റ​ർ സി​റ്റി​ക്ക് ത​ക​ർ‌​പ്പ​ൻ ജ​യം. ചൊ​വ്വാ​ഴ്ച ന​ട​ന്ന മ​ത്സ​ര​ത്തി​ൽ എ​ഫ്സി പോ​ർ​ട്ടോ​യെ എ​തി​രി​ല്ലാ​ത്ത ര​ണ്ട് ഗോ​ളു​ക​ൾ​ക്ക് തോ​ൽ​പ്പി​ച്ചു.

സൂ​പ്പ​ർ‌ താ​രം എ​ർ​ലിം​ഗ് ഹാ​ല​ൻ​ഡാ​ണ് മാ​ഞ്ച​സ്റ്റ​ർ സി​റ്റി​ക്ക് വേ​ണ്ടി ഗോ​ളു​ക​ൾ നേ​ടി​യ​ത്. 47-ാം മി​നി​റ്റി​ലും 90+1-ാം മി​നി​റ്റി​ലു​മാ​ണ് ഹാ​ല​ൻ​ഡ് ഗോ​ളു​ക​ൾ സ്കോ​ർ ചെ​യ്ത​ത്.

വി​ജ​യ​ത്തോ​ടെ മാ​ഞ്ച​സ്റ്റ​ർ സി​റ്റി​ക്ക് മൂ​ന്ന് പോ​യി​ന്‍റാ​യി. ലീ​ഗ് ടേ​ബി​ളി​ൽ ഒ​ന്നാ​മ​താ​ണ് സി​റ്റി.

Tags : UEFA Champions League Football Manchester City Beats FC Porto

Recent News

Corehub Up