x
ad
Wed, 9 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

യു​വേ​ഫ ചാ​മ്പ്യ​ൻ​സ് ലീ​ഗ്: റ‍​യ​ൽ മാ​ഡി​ഡി​ന് ആ​വേ​ശ ജ​യം

സ്പോർട്സ് ഡെസ്ക്
Published: September 9, 2026 09:35 AM IST | Updated: September 9, 2026 09:35 AM IST

ഇന്‍റർ മിലാനെ പരാജയപ്പെടുത്തിയ റയൽ മാഡ്രിഡ് താരങ്ങളുടെ ആഘോഷം

മാ​ഡ്രി​ഡ്: യു​വേ​ഫ ചാ​മ്പ്യ​ൻ​സ് ലീ​ഗ് ഫു​ട്ബോ​ൾ മ​ത്സ​ര​ത്തി​ൽ റ​യ​ൽ മാ​ഡ്രി​ഡി​ന് ആ​വേ​ശ ജ​യം. ചൊ​വ്വാ​ഴ്ച ന​ട​ന്ന മ​ത്സ​ര​ത്തി​ൽ‌ ഇ​ന്‍റ​ർ മി​ലാ​നെ ഒ​ന്നി​നെ​തി​രെ ര​ണ്ട് ഗോ​ളു​ക​ൾ​ക്ക് തോ​ൽ​പ്പി​ച്ചു.

സൂ​പ്പ​ർ താ​രം കി​ലി​യ​ൻ എം​ബാ​പ്പെ​യും ഫെ​ഡെ​റി​ക്കോ വാ​ൽ​വെ​ർ​ഡെ​യും ആ​ണ് റ​യ​ലി​ന് വേ​ണ്ടി ഗോ​ളു​ക​ൾ നേ​ടി​യ​ത്. കാ​ർ​ലോ​സ് അ​ഗ​സ്റ്റോ​യാ​ണ് ഇ​ന്‍റ​റി​ന് വേ​ണ്ടി ഗോ​ൾ സ്കോ​ർ ചെ​യ്ത​ത്.

വി​ജ​യ​ത്തോ​ടെ റ​യ​ൽ മാ​ഡ്രി​ഡി​ന് മൂ​ന്ന് പോ​യി​ന്‍റാ​യി. ലീ​ഗ് ടേ​ബി​ളി​ൽ അ​ഞ്ചാ​മ​താ​ണ് റ​യ​ൽ.

Tags : UEFA Champions League Real Madrid Beats Inter Milan

Recent News

Corehub Up