അപകടത്തിൽപ്പെട്ട വാഹനങ്ങൾ. മരിച്ച വിദ്യാർഥി പരമേശ്വരൻ.
ചെട്ടികുളങ്ങര: ചെട്ടികുളങ്ങരയിൽ വാഹനാപകടത്തിൽ വിദ്യാർഥി മരിച്ചു. കായംകുളം തിരുവല്ല സംസ്ഥാനപാതയിൽ ചെട്ടികുളങ്ങരയ്ക്കു സമീപം വാഹനാപകടം. സ്‌കൂട്ടറും ബസും കൂട്ടിയിടിച്ച് സ്കൂട്ടർ യാത്രക്കാരനായ എൻജിനിയറിംഗ് വിദ്യാർഥി ചെട്ടികുളങ്ങര കൈത തെക്ക് ശശിഭവനത്തിൽ പരമേശ്വരൻ (18) ആണ് മരിച്ചത്.
Tags : EngineeringStudent Accident Alapuzha Collision Student Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs