x
ad
Wed, 9 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ര​മ്യ ഹ​രി​ദാ​സ് ഓ​ഫീ​സി​ൽ; എം.എം. ഹസനെ കാണും

തിരുവനന്തപുരം ബ്യൂറോ
Published: September 9, 2026 01:11 PM IST | Updated: September 9, 2026 01:11 PM IST

രമ്യ ഹരിദാസ്

തി​രു​വ​ന​ന്ത​പു​രം: ചി​റ​യി​ന്‍​കീ​ഴ് കൈയാ​ങ്ക​ളി വി​വാ​ദ​ത്തി​നി​ടെ ര​മ്യ ഹ​രി​ദാ​സ് എം​എ​ല്‍​എ ഓ​ഫീ​സി​ലെ​ത്തി ഇ​ന്നു രാ​വി​ലെ പ​ത്തോടെയാണ് ര​മ്യ ഹ​രി​ദാ​സ് ചി​റ​യി​ന്‍​കീ​ഴി​ലെ എം​എ​ല്‍​എ ഓ​ഫീ​സി​ലെ​ത്തി​യ​ത്.

ര​മ്യ​യെ അ​നു​കു​ലി​ക്കു​ന്ന പ്ര​വ​ര്‍​ത്ത​ക​ര്‍ മാ​ധ്യ​മ​ങ്ങ​ള്‍ തെ​റ്റാ​യ വാ​ര്‍​ത്ത​ക​ള്‍ ന​ല്‍​കി അ​പ​മാ​നി​ക്കു​ക​യാ​ണെ​ന്ന് ആ​രോ​പി​ച്ചു. ഇന്നു രാ​വി​ലെ ര​മ്യ ഹ​രി​ദാ​സ് ഫേസ് ബു​ക്കി​ല്‍ തെ​ര​ഞ്ഞെു​പ്പ് വി​ജ​യ വീ​ഡി​യോ പ​ങ്ക് വ​ച്ചി​രു​ന്നു. കൂ​ടാ​തെ ഇ​ന്നും നാ​ളെ​യും ഓ​ഫീ​സി​ല്‍ ഉ​ണ്ടാ​കു​മെ​ന്നും പറഞ്ഞിരുന്നു.

ഇ​ന്നു കെ​പി​സി​സി ഓ​ഫീ​സി​ലെ​ത്തി കൈയാങ്ക​ളി വി​വാ​ദം അ​ന്വേ​ഷി​ക്കു​ന്ന മു​തി​ര്‍​ന്ന കോ​ണ്‍​ഗ്ര​സ് നേ​താ​വ് എം.എം. ഹ​സ​ന്‍ അ​ധ്യ​ക്ഷ​നാ​യ സ​മി​തി​ക്കു മു​ന്‍​പാ​കെ ഹാ​ജ​രാ​യി കാ​ര്യ​ങ്ങ​ള്‍ വി​ശ​ദീ​ക​രി​ക്കും.

Tags : RamyaHaridas KPCC Controversy MLA Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs

Recent News

Corehub Up