x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ജി​ല്ലാ കോ​ട​തി​യി​ല്‍ വ്യാ​ജ ബോം​ബ് ഭീ​ഷ​ണി


Published: January 29, 2026 02:49 AM IST | Updated: January 29, 2026 02:49 AM IST

കോ​​ട്ട​​യം: ക​​ള​​ക്ട​​റേ​​റ്റി​​നോ​​ട​​നു​​ബ​​ന്ധി​​ച്ചു പ്ര​​വ​​ര്‍​ത്തി​​ക്കു​​ന്ന ജി​​ല്ലാ കോ​​ട​​തി​​യി​​ല്‍ വ്യാ​​ജ ബോം​​ബ് ഭീ​​ഷ​​ണി. ഇ​​ന്ന​​ലെ ഉ​​ച്ച​​യോ​​ടെ​​യാ​​ണ് ഭീ​​ഷ​​ണി സ​​ന്ദേ​​ശം ഇ-​മെ​​യി​​ല്‍ വ​​ഴി എ​​ത്തി​​യ​​ത്. ജി​​ല്ലാ കോ​​ട​​തി ഓ​​ഫീ​​സി​​ല്‍ ബോം​​ബ് വ​​ച്ചി​​ട്ടു​​ണ്ടെ​​ന്നാ​​യി​​രു​​ന്നു സ​​ന്ദേ​​ശം. ഇ-​മെ​​യി​​ല്‍ സ​​ന്ദേ​​ശം ക​​ണ്ട ജീ​​വ​​ന​​ക്കാ​​ര്‍ ഉ​​ട​​ന്‍ പേ​​ലീ​​സി​​ല്‍ വി​​വ​​രം അ​​റി​​യി​​ച്ചു.

തു​​ട​​ര്‍​ന്ന് പോ​​ലീ​​സ് ഡോ​​ഗ് സ്‌​​ക്വാ​​ഡും കോ​​ട്ട​​യം ഈ​​സ്റ്റ് പോ​​ലീ​​സും കോ​​ട​​തി​​യി​​ലും ഓ​​ഫീ​​സി​​ലും വി​​ശ​​ദ​​മാ​​യ പ​​രി​​ശോ​​ധ​​ന ന​​ട​​ത്തി​​യെ​​ങ്കി​​ലും ഒ​​ന്നും ക​​ണ്ടെ​​ത്താ​​നാ​​യി​​ല്ല.

Tags : nattu visheshsam Fake bomb threat

Recent News

Corehub Up