x
ad
Wed, 7 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കുടുംബസംഗമവും ഓണാഘോഷവും


Published: September 7, 2026 07:01 AM IST | Updated: September 7, 2026 07:01 AM IST

കുടുംബസംഗമവും ഓണാഘോഷവും

പെ​രു​മ്പാ​വൂ​ര്‍: ഒ​ക്ക​ല്‍ പെ​രി​യാ​ര്‍ ല​യ​ണ്‍​സ് ക്ല​ബ്ബി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ കു​ടും​ബ സം​ഗ​മ​വും ഓ​ണാ​ഘോ​ഷ​വും ന​ട​ത്തി. സ​മ്മേ​ള​നം 318 ഇ ​സെ​ക്ക​ൻ​ഡ് ഡി​ജി ജോ​സ് മം​ഗ​ലി ഉ​ദ്ഘാ​ട​നം ചെ​യ്തു. പ്ര​സി​ഡ​ന്‍റ് ബോ​ബി പാ​പ്പ​ച്ച​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ചാ​രി​റ്റി പ്രോ​ജ​ക്ടി​ന്‍റെ ഉ​ദ്ഘാ​ട​നം കോ​ട​നാ​ട് പ്രി​ന്‍​സി​പ്പ​ല്‍ എ​സ്ഐ അ​സ​രീ​ഫ് ഷെ​ഫീ​ക്ക് നി​ര്‍​വ​ഹി​ച്ചു. റീ​ജി​യ​ണ്‍ ചെ​യ​ര്‍​പേ​ഴ്‌​സ​ന്‍ രാ​ജീ​വ് കു​മാ​ര്‍, അ​ഡ്വ. ബ്ല​സ​ന്‍, സി​സ്റ്റ​ര്‍ നീ​മ ഇ​മ്മാ​നു​വേ​ല്‍ ജോ​സ​ഫ്, അ​ഡ്വ. വ​ര്‍​ഗീ​സ് മൂ​ല​ന്‍, ഷി​ജു തോ​പ്പി​ലാ​ന്‍, ജോ​ബി​സ് ജി. ​ആ​ട്ടു​കാ​ര​ന്‍ തു​ട​ങ്ങി​യ​വ​ര്‍ സം​സാ​രി​ച്ചു.

Tags : nattu vishesham Family Reunion Onam Celebration

Recent News

Corehub Up