x
ad
Tue, 6 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ക​ല്യാ​ണ്‍ സി​ൽ​ക്സി​ന്‍റെ പു​തി​യ ഷോ​റൂം ആ​ല​പ്പു​ഴ​യി​ൽ ആ​രം​ഭി​ച്ചു

വെബ് ഡെസ്ക്
Published: August 9, 2026 01:26 AM IST | Updated: August 9, 2026 01:26 AM IST

ക​ല്യാ​ണ്‍ സി​ൽ​ക്സി​ന്‍റെ ആ​ല​പ്പു​ഴ ഷോ​റൂം ഉ​ദ്ഘാ​ട​നം കേ​ന്ദ്ര​മ​ന്ത്രി സു​രേ​ഷ് ഗോ​പി നി​ർ​വ​ഹി​ക്കു​ന്നു.

തൃ​ശൂ​ർ: ക​ല്യാ​ണ്‍ സി​ൽ​ക്സി​ന്‍റെ പു​തി​യ ഷോ​റൂം ആ​ല​പ്പു​ഴ​യി​ൽ പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ച്ചു. ജി​ല്ല കോ​ട​തി​ക്കു സ​മീ​പം നാ​ലു​നി​ല​ക​ളി​ലാ​യി ആ​രം​ഭി​ച്ച ഷോ​റൂം കേ​ന്ദ്ര​മ​ന്ത്രി സു​രേ​ഷ് ഗോ​പി ഉ​ദ്ഘാ​ട​നം ചെ​യ്തു.

എ.​ഡി. തോ​മ​സ് എം​എ​ൽ​എ, ആ​ല​പ്പു​ഴ മു​നി​സി​പ്പ​ൽ ചെ​യ​ർ​പേ​ഴ്സ​ണ്‍ മോ​ളി ജേ​ക്ക​ബ്, ന​ഗ​ര​സ​ഭ പ്ര​തി​പ​ക്ഷ​നേ​താ​വ് വി.​ജി. വി​ഷ്ണു, ജി​ല്ല കോ​ർ​ട്ട് വാ​ർ​ഡ് കൗ​ണ്‍​സി​ല​ർ ഷേ​ർ​ളി ആ​ന്‍റ​ണി എ​ന്നി​വ​ർ വി​ശി​ഷ്ടാ​തി​ഥി​ക​ളാ​യി. ഇ​തോ​ടെ കേ​ര​ള​ത്തി​ലെ 14 ജി​ല്ല​ക​ളി​ലും ഷോ​റൂം എ​ന്ന നേ​ട്ട​വും ക​ല്യാ​ണ്‍ സി​ൽ​ക്സ് സ്വ​ന്ത​മാ​ക്കി.
വി​ശാ​ല​മാ​യ പാ​ർ​ക്കിം​ഗ് സൗ​ക​ര്യ​ത്തോ​ടെ അ​ന്പ​തി​നാ​യി​രം സ്ക്വ​യ​ർ​ഫീ​റ്റി​ലാ​ണു ക​ല്യാ​ണ്‍ സി​ൽ​ക്സി​ന്‍റെ 38ാമ​തു ഷോ​റൂം ആ​ല​പ്പു​ഴ​യി​ൽ സ​ജ്ജ​മാ​ക്കി​യ​ത്. ഗ്രൗ​ണ്ട് ഫ്ലോറി​ൽ വെ​സ്റ്റേ​ണ്‍ വെ​യ​ർ, സ​ൽ​വാ​ർ സ്യൂ​ട്ട്, ഫു​ട്വെ​യ​ർ തു​ട​ങ്ങി​യ​വ​യും ഒ​ന്നാം​നി​ല​യി​ൽ ഡ്ര​സിം​ഗ് മെ​റ്റീ​രി​യ​ൽ, ദു​പ്പ​ട്ട, ബ്ലൗ​സ​സ്, കി​ഡ്സ് വെ​യ​ർ, ലോ​ഞ്ച​റി, ടോ​യ്സ്, ഫ​ർ​ണീ​ഷിം​ഗ് എ​ന്നി​വ​യു​മാ​ണ് ഒ​രു​ക്കി​യ​ത്.

ര​ണ്ടാം നി​ല​യി​ൽ സാ​രി​ക​ൾ, ഗൗ​ണ്‍, ല​ഹം​ഗ, ചു​രി​ദാ​ർ മെ​റ്റീ​രി​യ​ൽ​സ് എ​ന്നി​വ​യും മൂ​ന്നാം​നി​ല​യി​ൽ ജെ​ന്‍റ്സ് ഡ്ര​സു​ക​ളും സ​ജ്ജ​മാ​ക്കി​യി​രി​ക്കു​ന്നു.
കേ​ര​ള​ത്തി​ലെ 14 ജി​ല്ല​ക​ളി​ലും സ്വ​ന്തം ഷോ​റൂം എ​ന്ന വ​ലി​യ നേ​ട്ടം അം​ഗീ​കാ​ര​മാ​ണെ​ന്നും ക​ല്യാ​ണ്‍ സി​ൽ​ക​സി​ന്‍റെ ഓ​ണ​ക്കാ​ല ഓ​ഫ​റാ​യ ഓ​ണ​ക്കോ​ടി​ക്കൊ​പ്പം ര​ണ്ടു​കോ​ടി സ​മ്മാ​ന​പ​ദ്ധ​തി ആ​ല​പ്പു​ഴ​ക്കാ​ർ​ക്കും ല​ഭ്യ​മാ​യെ​ന്നും ക​ല്യാ​ണ്‍ സി​ൽ​ക്സ് ആ​ൻ​ഡ് ഹൈ​പ്പ​ർ​മാ​ർ​ക്ക​റ്റ് ചെ​യ​ർ​മാ​ൻ ടി.​എ​സ്. പ​ട്ടാ​ ഭി​രാ​മ​ൻ പ​റ​ഞ്ഞു.

Tags : Nattuvishesham Local News Kalyan Silks Alappuzha

Recent News

Corehub Up