x
ad
Mon, 23 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഏ​ഴ് വ​യ​സു​കാ​രി​ക്ക് ഷി​ഗെ​ല്ല


Published: June 23, 2026 07:28 AM IST | Updated: June 23, 2026 07:28 AM IST

നാ​ദാ​പു​രം: നാ​ദാ​പു​ര​ത്ത് ഏ​ഴ് വ​യ​സു​കാ​രി​ക്ക് ഷി​ഗെ​ല്ല സ്ഥി​രീ​ക​രി​ച്ചു.​പ​ഞ്ചാ​യ​ത്ത് 20 വാ​ർ​ഡ് കു​മ്മ​ങ്കോ​ട് സ്വ​ദേ​ശി​നി​യാ​യ ഏ​ഴ് വ​യ​സു​കാ​രി​ക്കാ​ണ് രോ​ഗ​ബാ​ധ സ്ഥി​രീ​ക​രി​ച്ച​ത്.​

ക​ഴി​ഞ്ഞ ദി​വ​സം വ​യ​റി​ള​ക്ക​വും പ​നി​യു​മാ​യി നാ​ദാ​പു​രം ഗ​വ താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​ക്കെ​ത്തു​ക​യും പി​ന്നീ​ട് വ​ട​ക​ര സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ തേ​ടു​ക​യു​മാ​യി​രു​ന്നു.​നാ​ദാ​പു​രം ഗ​വ. ആ​ശു​പ​ത്രി​യി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് രോ​ഗാ​ബാ​ധ സ്ഥി​തി​ക​രി​ച്ച​ത്.​ആ​രോ​ഗ്യ വ​കു​പ്പ് ര​ണ്ട് ദി​വ​സ​മാ​യി മേ​ഖ​ല​യി​ൽ സൂ​പ്പ​ർ ക്ലോ​റി​നേ​ഷ​നും ബോ​ധ​വ​ൽ​ക്ക​ര​ണ​മ​ട​ക്ക മു​ള്ള പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​നം ഊ​ർ​ജി​ത​മാ​ക്കി.

Tags : nattu vishesham Shigella in seven-year

Recent News

Corehub Up