x
ad
Mon, 23 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കാ​റി​ടി​ച്ച് ബൈ​ക്ക് യാ​ത്രി​ക​ൻ മ​രി​ച്ചു

വെബ് ഡെസ്ക്
Published: November 22, 2026 10:34 PM IST | Updated: November 22, 2026 10:34 PM IST

ഷ​ബീ​ർ.

കി​ട​ങ്ങ​യം: കാ​റി​ടി​ച്ച് ബൈ​ക്ക് യാ​ത്രി​ക​നാ​യ യു​വാ​വ് മ​രി​ച്ചു. ആ​മ​ക്കാ​ട് പ​ന​ങ്ക​ര പ​രേ​ത​നാ​യ പു​ഴ​ക്ക​ൽ പ​ള്ളി​യാ​ലി​ൽ ഇ​ബ്രാ​ഹി​മി​ന്‍റെ മ​ക​ൻ മു​ഹ​മ്മ​ദ് ഷ​ബീ​റാ​ണ് (32) മ​രി​ച്ച​ത്.

ഇ​ന്ന​ലെ രാ​വി​ലെ ആ​മ​ക്കാ​ട് അ​ങ്ങാ​ടി​യി​ലാ​യി​രു​ന്നു അ​പ​ക​ടം. ഭാ​ര്യ: ചു​ള്ളി​ക്കു​ള​വ​ൻ ഷി​ബി​ല (കി​ട​ങ്ങ​യം). സ​ഹോ​ദ​ര​ങ്ങ​ൾ: ബാ​ദു​ഷ, ഷ​ഫീ​ഖ്, റ​ഷീ​ദ്, റ​ഫീ​ഖ്, സ​ഫ്‌​വാ​ന, പ​രേ​ത​നാ​യ അ​മീ​ർ. ക​ബ​റ​ട​ക്കം ഇ​ന്ന് പോ​സ്റ്റ്‌​മോ​ർ​ട്ട​ത്തി​ന് ശേ​ഷം കി​ട​ങ്ങ​യം ജു​മു​അ മ​സ്ജി​ദി​ൽ ന​ട​ക്കും.

Tags : Motorcyclist dies Motorcyclist dies after being hit by a car

Recent News

Corehub Up