x
ad
Thu, 3 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഓ​ണം ഫെ​യ​ര്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു

വെബ് ഡെസ്ക്
Published: August 18, 2026 11:43 PM IST | Updated: August 18, 2026 11:43 PM IST

പോ​ലീ​സ് ഓ​ണം ഫെ​യ​റി​ന്‍റെ ഉ​ദ്ഘാ​ട​നം സി​റ്റി പൊലീ​സ് ക​മ്മീ​ഷ​ണ​ര്‍ എം. ​ഹേമ​ല​ത നി​ര്‍​വ​ഹി​ക്കു​ന്നു.

കൊ​ല്ലം: സ​ബ്‌​സി​ഡി​യ​റി കേ​ന്ദ്രീ​യ പൊ​ലീ​സ് ക​ല്യാ​ണ്‍ ഭ​ണ്ഡാ​ര്‍ കൊ​ല്ലം സി​റ്റി​യു​ടെ ഓ​ണം ഫെ​യ​ര്‍ ജി​ല്ലാ പൊ​ലീ​സ് മേ​ധാ​വി എം.ഹേ​മ​ല​ത ഉ​ദ്ഘാ​ട​നം ചെ​യ്തു.

ച​ട​ങ്ങി​ല്‍ അ​ഡീ​ഷ​ണ​ല്‍ എ​സ്പി രാ​ജേ​ഷ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കാ​ന്റീ​ന്‍ മാ​നേ​ജ​രും ന​ര്‍​ക്കോ​ട്ടി​ക് സെ​ല്‍ എ​സി​പി​യു​മാ​യ വി​ജ​യ​ശ​ങ്ക​ര്‍, എ​സി​പി സു​രേ​ഷ്, എ​സി​പി രാ​ജേ​ഷ്, കൊ​ല്ലം എ​സി​പി ഷാ​ജി, ഡി​എ​ച്ച്ക്യു റി​സ​ര്‍​വ് ഇ​ന്‍​സ്‌​പെ​ക്ട​ര്‍ മ​ഹേ​ഷ്, കേ​ര​ള പൊ​ലീ​സ് ഓ​ഫീ​സേ​ഴ്‌​സ് അ​സോ​സി​യേ​ഷ​ന്‍ പ്ര​തി​നി​ധി ജി​ജു സി. ​നാ​യ​ര്‍, കേ​ര​ള പൊ​ലീ​സ് അ​സോ​സി​യേ​ഷ​ന്‍ പ്ര​തി​നി​ധി വി​മ​ല്‍, കാ​ന്‍റീ ന്‍ അ​സി​സ്റ്റ​ന്‍റ് മാ​നേ​ജ​ര്‍ അ​ജ​യ​ന്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

കു​ന്നി​ക്കോ​ട് : കാ​ര്‍​ഷി​ക വി​ക​സ​ന സ​ഹ​ക​ര​ണ സം​ഘ​ത്തി​ന്‍റെ ഓ​ണം വി​പ​ണി പ്ര​വ​ര്‍​ത്ത​നം ആ​രം​ഭി​ച്ചു.

കു​റ​ഞ്ഞ വി​ല​യി​ല്‍ ഗു​ണ​നി​ല​വാ​ര​മു​ള്ള നി​ത്യോ​പ​യോ​ഗ സാ​ധ​ന​ങ്ങ​ളാ​ണ് വി​പ​ണി​യി​ല്‍ ല​ഭ്യ​മാ​ക്കി​യി​ട്ടു​ള്ള​ത്. സ​ഹ​ക​ര​ണ സം​ഘം പ്ര​സി​ഡ​ന്‍റ് ആ​ര്‍.പ​ത്മ ഗി​രീ​ഷ് സ​ഹ​കാ​രി അ​ബ്ദു​ല്‍ സാ​ദി​ഖി​ന് ഓ​ണ​ക്കി​റ്റ് ന​ല്‍​കി ആ​ദ്യ വി​ല്‍​പന ന​ട​ത്തി ഉ​ദ്ഘാ​ട​നം ചെ​യ്തു.
മേ​ലി​ല ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് അ​ജി​ത് കു​മാ​ര്‍ പ്ര​വ​ര്‍​ത്ത​നോ​ദ്ഘാ​ട​നം നി​ര്‍​വ​ഹി​ച്ചു

Tags : Onam Fair NattuVishasham DistrictNews

Recent News

Corehub Up