ഒന്നാംസ്ഥാനം നേടിയ പാലക്കയം കാർമൽ സ്കൂൾ.
പാലക്കയം: മണ്ണാർക്കാട് ഉപജില്ലാ പ്രവൃത്തിപരിചയമേളയിൽ യുപി വിഭാഗത്തിൽ പാലക്കയം കാർമൽ സ്കൂൾ ഒന്നാംസ്ഥാനം നേടി. പൊറ്റശേരി ജിഎച്ച്എസ്എസ് സ്കൂളിൽ നടന്ന മേളയിലാണ് കാർമൽ സ്കൂൾ മികച്ച നേട്ടം കൈവരിച്ചത്.