x
ad
Mon, 14 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സീ​താ​റാം യെ​ച്ചൂ​രി അ​നു​സ്മ​ര​ണം

വെബ് ഡെസ്ക്
Published: September 13, 2026 12:18 AM IST | Updated: September 13, 2026 12:18 AM IST

സീ​താ​റാം യെ​ച്ചൂ​രി അ​നു​സ്മ​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി സം​ഘ​ടി​പ്പി​ച്ച യോ​ഗ​ത്തി​ല്‍ സി​പി​എം കേ​ന്ദ്ര ക​മ്മി​റ്റി​യം​ഗം കെ.​കെ. ശൈ​ല​ജ പ്ര​ഭാ​ഷ​ണം ന​ട​ത്തു​ന്നു.

പ​ത്ത​നം​തി​ട്ട: മു​ത​ലാ​ളി​ത്ത​ത്തി​ന്‍റെ​യും സാ​മ്രാ​ജ്യ​ത്വ​ത്തി​ന്‍റെ​യും പു​തി​യ കാ​ല​ത്തെ ചൂ​ഷ​ണ​രീ​തി​ക​ളെ തു​റ​ന്നു​കാ​ട്ടി​യ നേ​താ​വാ​ണ് സീ​താ​റാം യെ​ച്ചൂ​രി​യെ​ന്ന് സി​പി​എം കേ​ന്ദ്ര​ക​മ്മി​റ്റി​യം​ഗം കെ. ​കെ. ശൈ​ല​ജ. സി​പി​എം മു​ന്‍ അ​ഖി​ലേ​ന്ത്യ സെ​ക്ര​ട്ട​റി സീ​താ​റാം യെ​ച്ചൂ​രി അ​നു​സ്മ​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി സം​ഘ​ടി​പ്പി​ച്ച ‘റി​പ്പ​ബ്ലി​ക് അ​പ​ക​ട​ത്തി​ല്‍; ഹി​ന്ദു​ത്വ രാ​ഷ്ട്രീ​യ​വും ഫെ​ഡ​റ​ലി​സ​ത്തി​ന്‍റെ ത​ക​ര്‍​ച്ച​യും' എന്ന വി​ഷ​യ​ത്തി​ല്‍ പ്ര​ഭാ​ഷ​ണം ന​ട​ത്തു​ക​യാ​യി​രു​ന്നു ശൈ​ല​ജ.

ഓ​മ​ല്ലൂ​ര്‍ ശ​ങ്ക​ര​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. രാ​ജു ഏ​ബ്ര​ഹാം, പി. ​ആ​ര്‍. പ്ര​സാ​ദ്, ആ​ര്‍. സ​ന​ല്‍​കു​മാ​ര്‍, കെ. ​യു. ജ​നീ​ഷ് കു​മാ​ര്‍ എം​എ​ല്‍​എ തുടങ്ങിയവര്‍ പ്ര​സം​ഗി​ച്ചു.

Tags : Nattuvishesham DistrictNews DeepikaNews

Recent News

Corehub Up