x
ad
Wed, 5 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സ്റ്റുഡന്‍റ്സ് പൊലിസ് കേഡറ്റ് വാർഷികം ആഘോഷിച്ചു

വെബ്ഡെസ്ക്
Published: August 5, 2026 03:07 AM IST | Updated: August 5, 2026 03:07 AM IST

പ​രേ​ഡി​ൽ മ​ന്ത്രി റോ​ജി എം. ​ജോ​ൺ സ​ല്യൂ​ട്ട് സ്വീ​ക​രി​ക്കു​ന്നു.

അ​ങ്ക​മാ​ലി : സ്റ്റു​ഡ​ന്‍റ്സ് പൊ​ലി​സ് കേ​ഡ​റ്റ് പ​ദ്ധ​തി​യു​ടെ 16-ാം വാ​ർ​ഷി​കം റൂ​റ​ൽ ജി​ല്ലാ ത​ല​ത്തി​ൽ കി​ട​ങ്ങൂ​ർ സെ​ന്‍റ് ജോ​സ​ഫ്സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ ആ​ഘോ​ഷി​ച്ചു. ഇ​തോ​ട​നു​ബ​ന്ധി​ച്ച് ന​ട​ന്ന പ​രേ​ഡി​ൽ ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ മ​ന്ത്രി റോ​ജി എം. ​ജോ​ൺ സ​ല്യൂ​ട്ട് സ്വീ​ക​രി​ച്ചു.

ജി​ല്ലാ പൊലി​സ് മേ​ധാ​വി കെ.​എ​സ്. സു​ദ​ർ​ശ​ൻ, എ​സ്പി​സി പ​ദ്ധ​തി​യു​ടെ ജി​ല്ലാ നോ​ഡ​ൽ ഓ​ഫീ​സ​റു​ടെ​യും അ​ഡീ​ഷ​ണ​ൽ ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി​യു​ടെ​യും താ​ൽ​ക്കാ​ലി​ക ചു​മ​ത​ല വ​ഹി​ക്കു​ന്ന ഡി​വൈ​എ​സ്പി കെ.​എ.​അ​ബ്ദു​ൾ സ​ലാം, നെ​ടു​മ്പാ​ശേ​രി എ​സ്എ​ച്ച്ഒ ബി.​കെ. അ​രു​ൺ, അ​ങ്ക​മാ​ലി എ​സ്എ​ച്ച്ഒ നെ​ൽ​സ​ൺ എ​ന്നി​വ​ർ സ​ന്നി​ഹി​ത​രാ​യി​രു​ന്നു.

തൂ​ഫാ​ൻ ല​ഹ​രി​വി​രു​ദ്ധ പ്ര​തി​ജ്ഞ​യും ഉ​ണ്ടാ​യി​രു​ന്നു. ഏ​ഴ് സ്കൂ​ളു​ക​ളി​ൽ നി​ന്നാ​യി എ​ട്ട് പ്ല​റ്റൂ​ണ​ക​ൾ അ​ണി​നി​ര​ന്ന പ​രേ​ഡ് മു​പ്പ​ത്ത​ടം ഗ​വ​ൺ​മെ​ന്‍റ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ അ​ലോ​ക് ടി​വാ​രി ന​യി​ച്ചു. മു​ൻ സി​പി​ഒ സോ​മി​യു​ടെ സ്മ​ര​ണാ​ർ​ഥം ഏ​ർ​പ്പെ​ടു​ത്തി​യ എ​വ​റോ​ളിം​ഗ് ട്രോ​ഫി മി​ക​ച്ച പ്ല​റ്റൂ​ണാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പ​ട്ട കീ​ഴ്മാ​ട് മോ​ഡ​ൽ റ​സി​ഡ​ൻ​ഷ്യ​ൽ സ്കൂ​ൾ ഏ​റ്റു​വാ​ങ്ങി. മൂ​ക്ക​ന്നൂ​ർ എ​സ്എ​ച്ച്ഒ​എ​ച്ച്എ​സ് മി​ക​ച്ച ര​ണ്ടാ​മ​ത്തെ പ്ല​റ്റൂ​ണാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു. എ​സ്പി​സി കേ​ഡ​റ്റു​ക​ളെ തൂ​ഫാ​ൻ വാ​രി​യേ​ഴ്സാ​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി ന​ട​ത്ത​പ്പെ​ട്ട ബോ​ധ​വ​ത്ക​ര​ണ ക്ലാ​സ് ഡോ. ​ഷാ​ജി ന​യി​ച്ചു.

Tags : Nattuvishesham DistrictNews DeepikaNews Student Police

Recent News

Corehub Up