x
ad
Wed, 12 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഓ​ട സു​ര​ക്ഷി​ത​മാ​ക്കി

വെബ് ഡെസ്ക്
Published: August 12, 2026 09:40 PM IST | Updated: August 12, 2026 09:40 PM IST

ഓ​ട ഇ​രു​മ്പ് കേ​ഡ​ര്‍ പി​ടി​പ്പി​ച്ച് സു​ര​ക്ഷി​ത​മാ​ക്ക​ിയ​പ്പോ​ള്‍.

പാ​ലാ: ടൗ​ണ്‍ ബ​സ് സ്റ്റാ​ന്‍​ഡി​ല്‍ അ​പ​ക​ട​ക​ര​മാ​യ അ​വ​സ്ഥ​യി​ലാ​യി​രു​ന്ന ഓ​ട​യ്ക്ക് മു​ക​ളി​ല്‍ ഇ​രു​മ്പ് കേ​ഡ​ര്‍ പി​ടി​പ്പി​ച്ച് സു​ര​ക്ഷി​ത​മാ​ക്കി.
ക​ഴി​ഞ്ഞ ദി​വ​സം ടൗ​ണ്‍ ബ​സ് സ്റ്റാ​ന്‍​ഡി​ലെ ബ​സ് കാ​ത്തി​രി​പ്പു​കേ​ന്ദ്ര​ത്തി​ല്‍​നി​ന്ന് റോ​ഡി​ലേ​ക്ക് ഇ​റ​ങ്ങു​മ്പോ​ള്‍ ഉ​ണ്ടാ​കു​ന്ന അ​പ​ക​ട​ത്തെ​ക്കു​റി​ച്ച് ദീ​പി​ക വാ​ര്‍​ത്ത പ്ര​സി​ദ്ധീ​ക​രി​ച്ചി​രുന്നു.

പാ​ലാ പൗ​രാ​വ​കാ​ശ​സ​മി​തി ന​ല്‍​കി​യ പ​രാ​തി​യെ​ത്തു​ട​ര്‍​ന്ന് മു​ന്‍​സി​പ്പ​ല്‍ ചെ​യ​ര്‍​പേ​ഴ്‌​സ​ണ​ല്‍ മാ​യാ രാ​ഹു​ല്‍ സ്ഥ​ലം സ​ന്ദ​ര്‍​ശി​ക്കു​ക​യും ഗൗ​ര​വം മ​ന​സി​ലാ​ക്കി ന​ട​പ​ടി സ്വീ​ക​രി​ക്കു​ക​യു​മാ​യി​രു​ന്നു.

 

Tags : Nattuvishesham Districtnews The drain

Recent News

Corehub Up