വീടിന്റെ താക്കോല്‍ദാനം രാജ്യസഭ എംപി സി. സദാനന്ദന് നിര്‍വഹിക്കുന്നു.
കാഞ്ഞങ്ങാട്: വിശ്വസേവാഭാരതി തല ചായ്ക്കാന്‍ ഒരിടം പദ്ധതിയുടെ ഭാഗമായി കൊളവയല്‍ വിവേകാനന്ദ നഗറിലെ നിര്‍മലയ്ക്ക് നിര്‍മിച്ചുനല്‍കിയ വീടിന്റെ താക്കോല്‍ദാനം രാജ്യസഭ എംപി സി. സദാനന്ദന് നിര്‍വഹിച്ചു.
കെ.പി. കുമാരന് അധ്യക്ഷത വഹിച്ചു. പി. ഉണ്ണികൃഷ്ണന്, പ്രമോദ്, സംഗീത വിജയന്, രാമകൃഷ്ണന് കോത്തിക്കാല്, രവി കൊളവയല്‍ എന്നിവർ പ്രസംഗിച്ചു.
Tags : house keys Nattuvishesham District News