x
ad
Sun, 6 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സാ​ത്വി​ക്- ചി​രാ​ഗ് സ​ഖ്യം ഫൈ​ന​ലി​ൽ

വെബ്ഡെസ്ക്
Published: September 6, 2026 02:22 AM IST | Updated: September 6, 2026 02:22 AM IST

പ്രതീകാത്മക ചിത്രം

ചെക്‌ഷെന്‍ അ​രീ​ന: സാ​ത്വി​ക്സാ​യി​രാ​ജ് റാ​ങ്കി​റെ​ഡ്ഡി-​ചി​രാ​ഗ് ഷെ​ട്ടി സ​ഖ്യം ചൈ​ന മാ​സ്റ്റേ​ഴ്സ് പു​രു​ഷ ഡ​ബി​ൾ​സ് ബാ​ഡ്മി​ന്‍റ​ൻ ഫൈ​ന​ലി​ൽ ക​ട​ന്നു.

സെ​മി​ഫൈ​ന​ലി​ൽ മ​ലേ​ഷ്യ​യു​ടെ നൂ​ർ അ​സ്റി​യ​ൻ-​താ​ൻ വീ ​കി​യോം​ഗ് സ​ഖ്യ​ത്തെ 21-16, 18-21, 21-11 സ്കോ​റി​ന് ഇ​ന്ത്യ​ൻ സ​ഖ്യം പ​രാ​ജ​യ​പ്പെ​ടു​ത്തി.

Tags : Satwik Chirag Partnership Final Badminton Sports

Recent News

Corehub Up