x
ad
Mon, 23 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഒ​ള​രി​ക്ക​ര ലി​റ്റി​ൽ​ഫ്ല​വ​ർ പ​ള്ളി സം​യു​ക്ത തി​രു​നാ​ൾ ന​വം​ബ​ർ ആ​റു മു​ത​ൽ


Published: October 30, 2025 01:23 AM IST | Updated: October 30, 2025 01:23 AM IST

തൃ​ശൂ​ർ: ഒ​ള​രി​ക്ക​ര ലി​റ്റി​ൽ ഫ്ല​വ​ർ പ​ള്ളി​യി​ൽ വി​ശു​ദ്ധ കൊ​ച്ചു​ത്രേ​സ്യ​യു​ടെ​യും വി​ശു​ദ്ധ സെ​ബ​സ്റ്റ്യാ​നോ​സി​ന്‍റെ​യും സം​യു​ക്ത​തി​രു​നാ​ൾ ന​വം​ബ​ർ ആ​റു മു​ത​ൽ പ​ത്തു​വ​രെ ന​ട​ക്കു​മെ​ന്നു വി​കാ​രി ഫാ. ​വി​ൽ​സ​ൻ പി​ടി​യ​ത്ത് പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു. തി​രു​നാ​ളി​ന്‍റെ ഭാ​ഗ​മാ​യി വി​വാ​ഹ​സ​ഹാ​യം, ചി​കി​ത്സ - വി​ദ്യാ​ഭ്യാ​സ സ​ഹാ​യം, ദ​ത്തു​കു​ടും​ബ​സ​ഹാ​യം എ​ന്നി​വ ന​ല്കി​വ​രു​ന്നു​ണ്ട്.

തി​രു​നാ​ൾ കൊ​ടി​യേ​റ്റം നാ​ളെ വൈ​കീ​ട്ട് 5.30നു ​ന​ട​ക്കും. ഫാ. ​തോ​മ​സ് കാ​ക്ക​ശേ​രി കാ​ർ​മി​ക​ത്വം വ​ഹി​ക്കും. തു​ട​ർ​ന്ന് തി​രു​നാ​ൾ നേ​ർ​ച്ച​പ്പാ​യ​സം പു​ഷ്പാ​മൃ​തം വെ​ഞ്ച​രി​പ്പ്. ന​വം​ബ​ർ ആ​റി​നു കു​ർ​ബാ​ന, ല​ദീ​ഞ്ഞ്, നൊ​വേ​ന, തി​രു​നാ​ൾ പ്ര​സു​ദേ​ന്തി വാ​ഴി​ക്ക​ൽ. ഏ​ഴി​നു വൈ​കി​ട്ട് ആ​റി​നു ദീ​പാ​ല​ങ്കാ​രം സ്വി​ച്ച് ഓ​ണ്‍. തു​ട​ർ​ന്ന് തി​രു​നാ​ൾ കി​രീ​ടം എ​ഴു​ന്ന​ള്ളി​പ്പ്.
എ​ട്ടി​നു വൈ​കി​ട്ട് 4.30ന് ​ആ​ഘോ​ഷ​മാ​യ വി​ശു​ദ്ധ​കു​ർ​ബാ​ന, ല​ദീ​ഞ്ഞ്, നൊ​വേ​ന, രൂ​പം എ​ഴു​ന്ന​ള്ളി​ച്ചു​വ​യ്ക്ക​ൽ എ​ന്നി​വ​യ്ക്കു മെ​ൽ​ബ​ൺ രൂ​പ​ത ബി​ഷ​പ് എ​മ​രി​റ്റ​സ് മാ​ർ ബോ​സ്കോ പു​ത്തൂ​ർ നേ​തൃ​ത്വം ന​ല്കും. തു​ട​ർ​ന്നു യൂ​ണി​റ്റു​ക​ളി​ൽ​നി​ന്നു​ള്ള അ​ന്പ് തി​രു​ശേ​ഷി​പ്പ് സ​മാ​പ​നം.

തി​രു​നാ​ൾ​ദി​ന​മാ​യ ഒ​ന്പ​തി​നു രാ​വി​ലെ ആ​റി​നും ഏ​ഴി​നും എ​ട്ടി​നും വി​ശു​ദ്ധ കു​ർ​ബാ​ന, 10.30ന് ​ആ​ഘോ​ഷ​മാ​യ തി​രു​നാ​ൾ​കു​ർ​ബാ​ന​യ്ക്കു ഫാ. ​ഷാ​ജു ഊ​ക്ക​ൻ കാ​ർ​മി​ക​ത്വം വ​ഹി​ക്കും. ഫാ. ​ടൈ​സ​ൻ മ​ണ്ടും​പാ​ൽ സ​ന്ദേ​ശം ന​ൽ​കും.

വൈ​കീ​ട്ട് തി​രു​നാ​ൾ​പ്ര​ദ​ക്ഷി​ണം. ഫാ. ​ജെ​യ്സ​ണ്‍ വ​ട​ക്ക​ൻ ഒ​എ​ഫ്എം സ​ന്ദേ​ശം ന​ൽ​കും. തു​ട​ർ​ന്ന് കെ​സി​വൈ​എ​മ്മി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ തി​രു​മു​റ്റ​മേ​ളം. പ​ത്തി​നു പ​രേ​ത​ർ​ക്കു​ള്ള തി​രു​ക്ക​ർ​മ​ങ്ങ​ൾ.

പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ ജ​ന​റ​ൽ ക​ണ്‍​വീ​ന​ർ സ്മി​ജോ ജോ​ർ​ജ്, തോ​മ​സ് എ. ​ആ​ല​പ്പാ​ട്ട്, ആ​ന്‍റോ കു​രി​ശി​ങ്ക​ൽ, ജെ​സ്റ്റി​ൻ ചെ​മ്മ​ണ്ണൂ​ർ എ​ന്നി​വ​രും പ​ങ്കെ​ടു​ത്തു.

Tags : Little Flower Church nattuvisesham local news

Recent News

Corehub Up