x
ad
Tue, 16 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പു​തു​വ​ർ​ഷ​പ്പു​ല​രി​യി​ൽ ബൈ​ക്ക് പോ​സ്റ്റി​ലി​ടി​ച്ച് ര​ണ്ട് യു​വാ​ക്ക​ൾ മ​രി​ച്ചു


Published: January 2, 2026 12:40 AM IST | Updated: January 2, 2026 12:40 AM IST

വൈ​പ്പി​ൻ: സം​സ്ഥാ​ന​പാ​ത​യി​ൽ ബൈ​ക്ക് നി​യ​ന്ത്ര​ണം​വി​ട്ട് വൈ​ദ്യു​ത പോ​സ്റ്റി​ലി​ടി​ച്ച് സു​ഹൃ​ത്തു​ക്ക​ളാ​യ ര​ണ്ട് യു​വാ​ക്ക​ൾ മ​രി​ച്ചു. നാ​യ​ര​മ്പ​ലം വെ​ളി​യ​ത്തു​പ​റ​മ്പ് കു​ന്ന​ത്ത് വീ​ട്ടി​ൽ സു​ധി​യു​ടെ മ​ക​ൻ കെ.​എ​സ്. സ്മി​ത്ത് (20), മാ​നാ​ട്ടു​പ​റ​മ്പി​ൽ കീ​പ്പു​ള്ളി ബൈ​ജു​വി​ന്‍റെ മ​ക​ൻ വൈ​ഷ്ണ​വ് (21) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്.

വ്യാ​ഴാ​ഴ്ച പു​ല​ർ​ച്ചെ ഒ​ന്നോ​ടെ വെ​ളി​യ​ത്ത്പ​റ​മ്പ് മ​ഹാ​വി​ഷ്ണു​ക്ഷേ​ത്ര​ത്തി​നു സ​മീ​പ​ത്താ​യി​രു​ന്നു അ​പ​ക​ടം. നാ​യ​ര​മ്പ​ലം ഭാ​ഗ​ത്തു​നി​ന്ന് ഞാ​റ​ക്ക​ൽ ഭാ​ഗ​ത്തേ​ക്ക് പോ​വു​ക​യാ​യി​രു​ന്നു ഇ​രു​വ​രും. സ്മി​ത്ത് ആ​ണ് ബൈ​ക്ക് ഓ​ടി​ച്ചി​രു​ന്ന​ത്.

ഓ​ടി​ക്കൂ​ടി​യ​വ​ർ ഉ​ട​ൻ ഇ​രു​വ​രെ​യും ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ സ്മി​ത്ത് ആ​ദ്യ​വും പി​ന്നീ​ട് വൈ​ഷ്ണ​വും മ​രി​ച്ചു. എ​റ​ണാ​കു​ളം സെ​ന്‍റ് ആ​ൽ​ബ​ർ​ട്സി​ലെ ബി​രു​ദ വി​ദ്യാ​ർ​ഥി​യാ​ണ് വൈ​ഷ്ണ​വ്. ഐ​ടി പ​ഠ​നം ക​ഴി​ഞ്ഞ് ഞാ​റ​ക്ക​ൽ മാ​മ്പി​ള്ളി​യി​ലെ വ​ർ​ക്‌​ഷോ​പ്പി​ൽ ട്രെ​യി​നി​യാ​യി​ട്ട് പോ​വു​ക​യാ​യി​രു​ന്നു സ്മി​ത്ത്.
വൈ​ഷ്ണ​വി​ന്‍റെ മൃ​ത​ദേ​ഹം ഇ​ന്ന് സം​സ്ക​രി​ക്കും. അ​മ്മ: സ​നി​ല. സ​ഹോ​ദ​ര​ൻ: പ്ര​ണ​വ്.സ്മി​ത്തി​ന്‍റെ മൃ​ത​ദേ​ഹം സം​സ്ക​രി​ച്ചു. അ​മ്മ: ര​മ്യ. സ​ഹോ​ദ​ര​ൻ: സ​മൃ​ദ

Tags : Two youths die after bike hits post

Recent News

Corehub Up