x
ad
Fri, 17 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സി​വി​ൽ സ​ർ​വീ​സസ് പ​രീ​ക്ഷാ പ​രി​ശീ​ല​നം


Published: May 9, 2026 01:52 AM IST | Updated: May 9, 2026 01:52 AM IST

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കേ​​​ര​​​ള ഇ​​​ൻ​​​സ്റ്റി​​​റ്റ്യൂ​​​ട്ട് ഓ​​​ഫ് ലേ​​​ബ​​​ർ ആ​​​ൻ​​​ഡ് എം​​​പ്ലോ​​​യ്മെ​​​ന്‍റ് (കി​​​ലെ) ന​​​ട​​​ത്തു​​​ന്ന തി​​​രു​​​വ​​​ന​​​ന്ത​​​പു​​​ര​​​ത്തു​​​ള്ള കി​​​ലെ-​​​ഐ​​​എ​​​എ​​​സ് അ​​​ക്കാ​​​ഡ​​​മി​​​യി​​​ൽ 2026 - 2027 വ​​​ർ​​​ഷ​​​ത്തെ വി​​​വി​​​ധ സി​​​വി​​​ൽ സ​​​ർ​​​വീ​​​സ് പ​​​രീ​​​ക്ഷാ പ​​​രി​​​ശീ​​​ല​​​ന​​​ങ്ങ​​​ൾ​​​ക്കാ​​​യു​​​ള്ള ര​​​ജി​​​സ്‌​​​ട്രേ​​​ഷ​​​ൻ ആ​​​രം​​​ഭി​​​ച്ചു.

ചു​​​വ​​​ടെ​​​യു​​​ള്ള ക്യൂ ​​​ആ​​​ർ കോ​​​ഡ് സ്‌​​​കാ​​​ൻ ചെ​​​യ്ത് സൗ​​​ജ​​​ന്യ​​​മാ​​​യി ര​​​ജി​​​സ്റ്റ​​​ർ ചെ​​​യ്യാം. വി​​​വ​​​ര​​​ങ്ങ​​​ൾ​​​ക്കും ര​​​ജി​​​സ്‌​​​ട്രേ​​​ഷ​​​ൻ ലി​​​ങ്കി​​​നും www.kile.kera la.gov.in/kileiasacademy സ​​​ന്ദ​​​ർ​​​ശി​​​ക്കാം. ര​​​ജി​​​സ്‌​​​ട്രേ​​​ഷ​​​ൻ ഹെ​​​ൽ​​​പ്പ് ലൈ​​​ൻ ന​​​മ്പ​​​ർ 0471-2479966, 8075768537, ഇ​​​മെ​​​യി​​​ൽ kileiasacadem [email protected].

Tags : Civil Services Exam Practice

Recent News

Corehub Up